ഐടി ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങി; കഴുതപ്പാലിന് ആവശ്യക്കാരേറെ; ലഭിക്കുന്നത് 17 ലക്ഷം രൂപയുടെ ഓർഡർ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐടി ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങി; കഴുതപ്പാലിന് ആവശ്യക്കാരേറെ; ലഭിക്കുന്നത് 17 ലക്ഷം രൂപയുടെ ഓർഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 06:56 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഒരു ഗ്രാമത്തിൽ കഴുത ഫാം തുടങ്ങിയിരിക്കുകയാണ് 42-കാരനായ ഐടി പ്രൊഫഷണൽ. ദക്ഷിണ കർണാടക സ്വദേശിയായ ശ്രീനിവാസ് ഗൗഡയാണ് തന്റെ ഐടി ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങിയത്. സംസ്ഥാനത്തെ ആദ്യ കഴുത ഫാമാണ് ഇതോടെ തയ്യാറായത്.

ബിഎ ബിരുദധാരിയായ ഗൗഡ സോഫ്റ്റ് വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ചത് 2020ലായിരുന്നു. തുടർന്ന് കർണാടകയിലെ ഇറ ഗ്രാമത്തിൽ 2.3 ഏക്കർ സ്ഥലത്ത് ‘ഇസിരി’ ഫാമാണ് ആദ്യമായി ആരംഭിച്ചത്. അഗ്രികൾച്ചർ ആൻഡ് അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സർവീസുകൾ എന്നിവയെല്ലാമാണ് ഇസിരി ഫാമിൽ ഉണ്ടായിരുന്നത്. ആടുകളുടെ ബ്രീഡിങ്ങ് നടത്തി ഫാം തുടങ്ങി. പിന്നീട് മുയലുകളെയും കോഴികളെയും ഫാമിൽ വളർത്താൻ ആരംഭിച്ചു. ഏറ്റവും ഒടുവിലാണ് ഗൗഡ കഴുതകളെ കൂടി ഫാമിൽ ഉൾപ്പെടുത്തിയത്. 20 കഴുതകളുമായി അങ്ങനെ ഗൗഡയുടെ കഴുത ഫാം ആരംഭിച്ചു. പലപ്പോഴും നാം നിന്ദിക്കുകയും വിലകുറച്ചുകാണുകയും ചെയ്യുന്നതിന് ഇരകളാകുന്നവയാണ് കഴുതകളെന്നും അവയുടെ ഈ ദുരവസ്ഥയാണ് ഇത്തരത്തിലൊരു ഫാം തുടങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഗൗഡ പറയുന്നു.

താൻ കഴുതകളുടെ ഫാം തുടങ്ങുന്നുവെന്ന് അറിയിച്ചപ്പോൾ കേട്ടവരുടെയെല്ലാം മുഖം ചുളിഞ്ഞതായി ഗൗഡ പറയുന്നു. പലർക്കും അത് അംഗീകരിക്കാനായില്ല. കഴുതകളുടെ ഫാം തുടങ്ങേണ്ടതിന്റെ ആവശ്യകതയെന്തെന്ന് പലരും ഗൗഡയോട് ചോദിച്ചു. എന്തൊക്കെയായാലും കഴുതയുടെ പാലിന് ആവശ്യക്കാരേറെയാണെന്ന് ഗൗഡ പറയുന്നു. കഴുതപ്പാൽ രുചികരവും ഔഷധഗുണമുള്ളതും വിലയേറിയതുമാണെന്നുമാണ് ഗൗഡയുടെ അഭിപ്രായം.

പാക്കറ്റുകളിലായാണ് ഗൗഡ തന്റെ കഴുതപ്പാൽ വിൽക്കുന്നത്. 30 മില്ലി ലിറ്റർ പാലിന് 150 രൂപയാണ് വില. കർണാടകയിലെ എല്ലാ മാളുകളിലും കടകളിലും സൂപ്പർമാർക്കറ്റുകളിലും ഈ കഴുതപ്പാൽ ലഭ്യവുമാണ്. ഇതിനോടകം 17 ലക്ഷം രൂപയുടെ കഴുതപ്പാലിന് തനിക്ക് ഓർഡർ ലഭിച്ചിട്ടുണ്ടെന്നാണ് ഗൗഡയുടെ വാദം.

ജൂൺ എട്ടിനായിരുന്നു തന്റെ കഴുത ഫാം ഗൗഡ ആരംഭിച്ചത്. ഇതോടെ കർണാടകയിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമായ കഴുത ഫാമായി ഇതുമാറി. ആദ്യത്തെ ഫാം കേരളത്തിലാണ്. എറണാകുളം ജില്ലയിലാണിത്.

 

Tags: Karnataka
ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies