ഇതിൽ ആരാണ് യഥാർത്ഥ കടുവ? കാഴ്ചക്കാരെ അമ്പരപ്പിച്ച് കടുവക്കൂട്ടത്തിനിടയിലെ നായ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതിൽ ആരാണ് യഥാർത്ഥ കടുവ? കാഴ്ചക്കാരെ അമ്പരപ്പിച്ച് കടുവക്കൂട്ടത്തിനിടയിലെ നായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 04:50 pm IST
FacebookTwitterWhatsAppTelegram

നായയ്‌ക്കാണോ കടുവയ്‌ക്കാണോ കൂടുതൽ ധൈര്യവും ശൗര്യവുമുണ്ടാകുക. ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ഏഴ് കടുവകളുടെ മധ്യത്തിൽ നിന്നുകൊണ്ട് നിർത്താതെ കുരയ്‌ക്കുന്ന ഒരു ഗോൾഡൻ റിട്രീവറാണ് ദൃശ്യങ്ങളിലെ താരം.

‘ടൈഗർ ബിഗ്ഫാൻ’ എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവെച്ച വീഡിയോയാണിത്. ഭീമന്മാരായ 6-7 കടുവകൾക്കിടയിൽ കൂസലില്ലാതെ നിന്ന് ധൈര്യസമേതം കുരയ്‌ക്കുന്ന നായയെ കണ്ട് കാഴ്ചക്കാർ അമ്പരന്നു. അതിശയകരമായ മറ്റൊരു വസ്തുതയെന്തെന്നാൽ ഈ കടുവകളൊന്നും തന്നെ കുരച്ച് ബഹളമുണ്ടാക്കുന്ന നായയെ ആക്രമിക്കാൻ മുതിരുന്നില്ല. നായയുടെ കുരയോ സാന്നിധ്യമോ ഒന്നും തന്നെ കടുവകളെ പ്രകോപിപ്പിക്കുന്നുമില്ല.

”കടുവകളായ മക്കളെ വളർത്തുക എന്നത് ഒരു അമ്മ-നായയ്‌ക്ക് അത്ര എളുപ്പമല്ല ” എന്ന തലക്കെട്ടോടെയാണ് ‘ടൈഗർ ബിഗ്ഫാൻ’ ഈ രസകരമായ വീഡിയോ പോസ്റ്റ് ചെയ്തത്. കൗതുകം നിറഞ്ഞ ദൃശ്യങ്ങൾ വൈറലായതോടെ നിരവധിയാളുകൾ പ്രതികരണവുമായെത്തി. ഇതിൽ ശരിക്കുമുള്ള കടുവ ഒന്നേയുള്ളൂവെന്നും അത് നായയാണെന്നും ചിലർ അഭിപ്രായപ്പെട്ടു. ദൃശ്യങ്ങളിലെ നായ കടുവയെ പോലെയും കടുവകൾ നായയെ പോലെയുമാണെന്നും ചിലർ കമന്റെഴുതി. ഏറെ വൈറലായ ഈ വീഡിയോ 1.2 ദശലക്ഷമാളുകളാണ് ഇതിനോടകം കണ്ടത്.

വീഡിയോ കാണാം

Tags: Viral VideodogInstagram video
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies