456 പേർ, 4.56 മില്യൺ യുഎസ് ഡോളർ സമ്മാനം; സ്‌ക്വിഡ് ഗെയിം മോഡൽ റിയാൽറ്റി ഷോയുമായി നെറ്റ്ഫ്‌ളിക്‌സ് ; ഏറ്റവും വലിയ റിയാൽറ്റി മത്സരമെന്ന് വിലയിരുത്തൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

456 പേർ, 4.56 മില്യൺ യുഎസ് ഡോളർ സമ്മാനം; സ്‌ക്വിഡ് ഗെയിം മോഡൽ റിയാൽറ്റി ഷോയുമായി നെറ്റ്ഫ്‌ളിക്‌സ് ; ഏറ്റവും വലിയ റിയാൽറ്റി മത്സരമെന്ന് വിലയിരുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 04:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 456 പേർ 4.56 മില്യൺ യുഎസ് ഡോളർ (ഏകദേശം 35 കോടി ) സമ്മാനം നേടാൻ വിവിധ തരത്തിലുള്ള ഗെയിം കളിക്കുന്നു. ഗെയിമിൽ തോൽക്കുന്നവരുടെ ജീവൻ നഷ്ടമാകും. യഥാർത്ഥ ജീവിതത്തിൽ ഈ ഗെയിം ഒരു ഭാഗമായാലോ? സ്‌ക്വിഡ് ഗെയിം മാതൃകയിൽ റിയാലിറ്റി ടിവി ഷോ പ്രഖ്യാപിച്ചിരിക്കുകയാണ് ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ്.

കൊറിയൻ സർവൈവൽ ഡ്രാമ സിരീസ് ആയ സ്‌ക്വിഡ് ഗെയിം നെറ്റ് ഫ്ളിക്സിലെ ജനപ്രിയ പരമ്പരയായിരുന്നു സ്‌ക്വിഡ് ഗെയിം. കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചിരുന്ന ഇതിനെ അനുകരിച്ചുളള റിയാൽറ്റി ഷോ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

പരാജയപ്പെടുന്നവർക്ക് ഗെയിമിലേത് പോലെ ജീവൻ നഷ്ടമാകില്ലെന്ന് അധികൃതർ ഉറപ്പ് നൽകുന്നുണ്ട്. ‘സ്‌ക്വിഡ് ഗെയിം ദി ചാലഞ്ച്’ എന്നാണ് ഷോയുടെ പേര്. 456 മത്സരാർത്ഥികളായിരിക്കും പങ്കെടുക്കുക. 21 വയസ് പൂർത്തിയായ ,ഇംഗ്ലീഷ് നന്നായി അറിയുന്നവർ ആയിരിക്കണം മത്സരാർത്ഥികൾ. അപകടം നിറഞ്ഞതായിരിക്കില്ല ഷോ എന്ന് സംഘാടകർ വ്യക്തമാക്കുന്നുണ്ട്. 2023 ന്റെ തുടക്കത്തിലാകും മത്സരം നടക്കുക.സ്‌ക്വിഡ് ഗെയിം കാസ്റ്റിങ്.കോം എന്ന വെബ്‌സൈറ്റിലൂടെയാണ് റിയാലിറ്റി ഗെയിം ഷോയിൽ മത്സരിക്കാൻ അപേക്ഷിക്കേണ്ടത്.

അതേസമയം കഴിഞ്ഞ ദിവസം സ്‌ക്വിഡ് ഗെയിം സീരിസിന്റെ രണ്ടാം സീസണിന്റെ പ്രഖ്യാപനവും നെറ്റ്ഫ്ളിക്സ് നടത്തിയിരുന്നു.നെറ്റ്ഫ്‌ളിക്‌സിന്റെ ജനപ്രിയ സീരിസ് എന്ന റെക്കോർഡ് സ്‌ക്വിഡ് ഗെയിമിന് സ്വന്തമാണ്.സീരിസ് സ്ട്രീം ചെയ്ത ആദ്യ 28 ദിവസത്തിനുള്ളിൽ തന്നെ 11 മില്യൺ ഉപയോക്താക്കളാണ് സീരീസ് കണ്ടത്.

സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസൺ പുറത്തിറക്കാൻ 12 വർഷമെടുത്തു.അതേസമയം ഗെയിം ജനപ്രിയമായ നെറ്റ്ഫ്‌ളിക്‌സ് സീരീസായി മാറാൻ 12 ദിവസം മാത്രമാണ് എടുത്തത്.പുറത്തിറങ്ങി നാലാം ദിനം തന്നെ പരമ്പര ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

 

 

 

Tags: GameSquid Game
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies