അഗ്‌നിവീരന്‍മാര്‍ക്ക് സംരഭകരാകാം, തുടര്‍പഠനമോ ജോലിയോ തിരഞ്ഞെടുക്കാം; ആരോപണങ്ങളെ തളളി പ്രതിരോധ മന്ത്രാലയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്‌നിവീരന്‍മാര്‍ക്ക് സംരഭകരാകാം, തുടര്‍പഠനമോ ജോലിയോ തിരഞ്ഞെടുക്കാം; ആരോപണങ്ങളെ തളളി പ്രതിരോധ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 06:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അഗ്‌നിപഥ് നിയമനത്തില്‍ യുവത്വത്തിന്റെ ഭാവി അസ്ഥിരമല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് പദ്ധതിയുടെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രാലയം.

അഗ്‌നിവീരന്‍മാര്‍ക്ക് സംരഭകരാകാം, തുടര്‍പഠനമോ ജോലിയോ തിരഞ്ഞെടുക്കാമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വിശദമാക്കി. പ്രതിഷേധക്കാര്‍ കരുതുന്ന പോലെയല്ല നിയമനങ്ങള്‍ നടക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ വിദഗ്ധ കൂടിയാലോചനകള്‍ക്ക് ശേഷമാണ് പദ്ധതിയ്‌ക്ക് തുടക്കം കുറിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മുതിര്‍ന്ന സൈനിക വിദഗ്‌ദ്ധരും പദ്ധതിയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി സാമ്പത്തിക പാക്കേജുകളും ലോണുകളും നല്‍കും. തുടര്‍പഠനം നടത്തുന്നവര്‍ക്ക് പന്ത്രണ്ടാം ക്ലാസ്സിനു തുല്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. തൊഴില്‍ അന്വേഷകര്‍ക്ക് കേന്ദ്ര പോലീസ് സേനയില്‍ മുന്‍ഗണനകള്‍ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഹ്രസ്വകാല പദ്ധതികള്‍ നടപ്പിലാക്കുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. പദ്ധതി ഊര്‍ജ്ജസ്വലരായ യുവജനങ്ങള്‍ക്കുള്ളതാണ്. 21 വയസുള്ളവര്‍ പക്വതയില്ലാത്തവരാണെന്ന് പറയുന്നതും ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.ഈ പദ്ധതിയിലൂടെ യുവത്വത്തിന്റെയും അനുഭവജ്ഞരുടെയും അനുപാതം തുല്യമാക്കുകയാണ് ലക്ഷ്യം. ആദ്യ വര്‍ഷത്തില്‍ നിയമിക്കുന്ന അഗ്‌നിവീരന്‍മാര്‍ സുരക്ഷാസേനയുടെ ആകെ നിയമനത്തിന്റെ മൂന്ന് ശതമാനത്തോളമാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

Tags: defence ministryAgnipathAgniveers
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies