ഹിജാബിന്റെ പേരിൽ പ്രതിഷേധം; പരീക്ഷയും എഴുതിയില്ല മൂന്ന് മാസമായി ക്ലാസിലും വന്നില്ല; മംഗലൂരുവിലെ 19 വിദ്യാർത്ഥിനികളുടെ ഭാവി അനിശ്ചിതത്വത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബിന്റെ പേരിൽ പ്രതിഷേധം; പരീക്ഷയും എഴുതിയില്ല മൂന്ന് മാസമായി ക്ലാസിലും വന്നില്ല; മംഗലൂരുവിലെ 19 വിദ്യാർത്ഥിനികളുടെ ഭാവി അനിശ്ചിതത്വത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 12:17 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഹിജാബ് ധരിച്ച് മാത്രമേ ക്ലാസിൽ വരുവെന്ന് ശഠിച്ച് പരീക്ഷ എഴുതാതെ ക്ലാസുകൾ ബഹിഷ്‌കരിച്ച വിദ്യാർത്ഥിനികളുടെ ഭാവി തുലാസിൽ. മംഗളൂരു ഹലെയംഗാഡി ഫസ്റ്റ് ഗ്രഡ് കോളേജിലെ 19 വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസമാണ് തുലാസിലായത്. മൂന്ന് മാസമായി ഇവർ ക്ലാസിൽ വരികയോ പരീക്ഷ എഴുതുകയോ ചെയ്തിട്ടില്ല.

മതപരമായ വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളുകളിലും കോളേജുകളിലും എത്തരുതെന്ന് കർണാടക ഹൈക്കോടതി മാർച്ചിൽ ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പാലിച്ച് മാത്രമാണ് പിന്നീട് സ്‌കൂളുകളിലും കോളജുകളിലും വിദ്യാർത്ഥിനികൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ഹിജാബ് ധരിച്ചെത്തുന്നവരെ കോളജ് അധികൃതർ വിലക്കുകയും ചെയ്തിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് 19 വിദ്യാർത്ഥിനികൾ കോളജിൽ വരുന്നത് നിർത്തിയത്. ഹൈക്കോടതി ഉത്തരവ് പ്രീ യൂണിവേഴ്‌സിറ്റി കോളജിൽ മാത്രമാണ് ബാധകമെന്നാണ് വിദ്യാർത്ഥിനികളുടെ വാദം. ഹിജാബ് ധരിച്ച് ക്ലാസിൽ വരാൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. 19 പേരും അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്.

കഴിഞ്ഞ മൂന്ന് മാസം ക്ലാസുകളിൽ എത്തിയിട്ടില്ല. ഇപ്പോൾ പരീക്ഷ എഴുതിയില്ലെങ്കിൽ ഒരു വർഷം ഇവർക്ക് നഷ്ടമാവുക. മതത്തിന്റെ പേരിൽ സ്വന്തം ഭാവി നഷ്ടപ്പെടുത്തരുതെന്ന് കോളേജ് പ്രിൻസിപ്പാൾ ഉൾപ്പെടെ വിദ്യാർത്ഥിനികളോട് അഭ്യർത്ഥിച്ചു.

കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ചെത്തിയ 23 പേരെ മംഗളൂരു ഗവൺമെന്റ് കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. കോളേജിന്റെ ഡ്രസ് കോഡ് അനുസരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷം ആറു പേരെ തിരികെ എടുക്കുകയും ചെയ്തിരുന്നു. പരീക്ഷ ബഹിഷ്‌കരിച്ചവർക്കായി പുന:പരീക്ഷ നടത്തില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.

Tags: hijab rowKarnataka High court
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies