ജോലിക്കിടെ കുഴഞ്ഞുവീണ മാദ്ധ്യമ ഫോട്ടോഗ്രാഫറുടെ ജീവന്‍ രക്ഷിച്ച് കേന്ദ്രമന്ത്രി; ഡോ. ഭഗവത് കൃഷ്ണറാവുവിന് അഭിനന്ദന പ്രവാഹം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലിക്കിടെ കുഴഞ്ഞുവീണ മാദ്ധ്യമ ഫോട്ടോഗ്രാഫറുടെ ജീവന്‍ രക്ഷിച്ച് കേന്ദ്രമന്ത്രി; ഡോ. ഭഗവത് കൃഷ്ണറാവുവിന് അഭിനന്ദന പ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 03:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഫോട്ടോഗ്രഫറുടെ ജീവന്‍ രക്ഷിച്ച് കേന്ദ്രമന്ത്രി ഡോ. ഭഗവത് കൃഷ്ണറാവു കരാട്.ഡല്‍ഹി താജ് മാന്‍സിങില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫര്‍ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ട ഡോ ഭഗവത് കൃഷ്ണറാവു ഉടന്‍ ഓടിയെത്തി. പള്‍സ് കുറഞ്ഞതാണെന്ന് മനസിലാക്കി കാലുകളില്‍ അമര്‍ത്തി പള്‍സ് നിരക്ക് വര്‍ധിപ്പിക്കാന്‍ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. അല്‍പനേരത്തിന് ശേഷം പള്‍സ് നിരക്ക് സാധാരണ നിലയിലെത്തി. ഗ്ലൂക്കോസ് നില വര്‍ധിപ്പിക്കുന്നതിനായി മധുരവും നല്‍കി.

മന്ത്രിയുടെ പ്രവര്‍ത്തി പ്രശംസ അര്‍ഹിക്കുന്നതാണെന്നും മനുഷ്യത്വത്തിന്റെ ഉദാഹരണവുമാണെന്നും നിരവധി പേര്‍ ട്വിറ്ററില്‍ കുറിച്ചു. സ്വാമി റാംദേവ്, തരുണ്‍ ശര്‍മ, പൃഥി ഗാന്ധി തുടങ്ങിയവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചു.

നേരത്തെയും വിമാനയാത്രയ്‌ക്കിടെ നിര്‍ണായക ഘട്ടത്തില്‍ മന്ത്രി സഹയാത്രികന് തുണയായിരുന്നു. വിമാനം പുറപ്പെട്ട് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യാത്രക്കാരനാണ് മന്ത്രി മെഡിക്കല്‍ സഹായം നല്‍കിയത്. യാത്രക്കാരന്റെ ബുദ്ധിമുട്ട് മനസിലായ വിമാനജീവനക്കാര്‍ യാത്രക്കാരില്‍ ഡോക്ടര്‍മാരുണ്ടോയെന്ന് തിരക്കുകയുമായിരുന്നു. ഇതോടെ മന്ത്രി യാത്രക്കാരന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു.’ഹൃദയത്തില്‍ എന്നുമൊരു ഡോക്ടറാണ്’എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

മഹാരാഷ്‌ട്രയില്‍ നിന്നുള്ള രാജ്യ സഭാ എംപിയാണ് ഡോ. ഭഗവത് കൃഷ്ണറാവു കരാട്. 2012 ജൂലൈയിലാണ്് മന്ത്രിസഭയില്‍ അംഗമായത്. ഔറംഗബാദിലെ മേയറായിരുന്ന കരാടിന് അവിടെ സ്വന്തമായി ഒരു ആശുപത്രിയുമുണ്ട്. നിലവില്‍ ധനകാര്യ സഹമന്ത്രിയാണ് അദ്ദേഹം.

Tags: photographer
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies