വൺ റാങ്ക് വൺ പെൻഷൻ നിർത്തലാക്കിയത് രാഹുലിന്റെ മുത്തശ്ശി; കരസേനാ മേധാവിയെ തെരുവ് ഗുണ്ട എന്നു വിളിച്ചത് കോൺ​ഗ്രസ്; വ്യാജ സൈനിക സ്നേഹവുമായി കോൺ​ഗ്രസ് വരേണ്ടതില്ല: സന്ദീപ് വാര്യർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൺ റാങ്ക് വൺ പെൻഷൻ നിർത്തലാക്കിയത് രാഹുലിന്റെ മുത്തശ്ശി; കരസേനാ മേധാവിയെ തെരുവ് ഗുണ്ട എന്നു വിളിച്ചത് കോൺ​ഗ്രസ്; വ്യാജ സൈനിക സ്നേഹവുമായി കോൺ​ഗ്രസ് വരേണ്ടതില്ല: സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 06:08 pm IST
FacebookTwitterWhatsAppTelegram

ഭാരത്തിന്റെ സൈന്യത്തിന് കരുത്ത് പകരുന്ന കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതി അ​ഗ്നിപഥിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ കരുതി കൂട്ടിയുള്ള ആക്രമണത്തെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി തീരാൻ ലക്ഷക്കണക്കിന് യുവാക്കൾക്ക് അവസരം നൽകുന്ന പദ്ധതിയാണ് അ​ഗ്നിപഥ്. ഈ പദ്ധതിയെ എതിർക്കുന്ന രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയാണ് ഇന്ത്യൻ സൈന്യത്തിന്റെ വൺ റാങ്ക് വൺ പെൻഷൻ നിർത്തലാക്കിയത് എന്ന് സന്ദീപ് വാര്യർ പറഞ്ഞു. അത് തിരുത്താൻ മോദി സർക്കാർ‍ വരേണ്ടിവന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

സാം മനേക്‌ഷായെ അവഹേളിതനാക്കി പടിയിറക്കി വിട്ടത് കോൺ​ഗ്രസാണ്. കരസേനാ മേധാവിയെ തെരുവ് ഗുണ്ട എന്നു വിളിച്ചതും കോൺ​ഗ്രസാണ്. അതിനാൽ കോൺ​ഗ്രസ് വ്യാജ സൈനിക സ്നേഹവുമായി വരേണ്ടതില്ല എന്നും സന്ദീപ് വാര്യർ കോൺ​ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് പറഞ്ഞു. നമ്മുടെ യുവതലമുറ പതിനേഴര വയസ്സിൽ ജോലിക്ക് കയറി നല്ല പരിശീലനം ലഭിച്ച് നാല് വർഷം കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോൾ അവരുടെ കൈവശം പതിനൊന്ന് ലക്ഷം രൂപയും നല്ല തൊഴിൽ നൈപുണ്യവും ഉണ്ടാവുമെന്നും ഇന്ത്യൻ സൈന്യത്തിന്റെ അച്ചടക്കവും ആത്മാർത്ഥതയും ആർജ്ജിച്ചെടുത്ത അഗ്നിവീരന്മാരെ റിക്രൂട്ട് ചെയ്യാൻ ഈ നാട്ടിലെ സ്വകാര്യ , പൊതുമേഖലാ , കോർപ്പറേറ്റ് സ്ഥാപനങ്ങൾ മത്സരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

17.5 വയസ് മുതൽ 23 വയസ് വരെയുളള യുവാക്കൾക്ക് നാല് വർഷത്തേക്ക് സൈനിക സേവനം ചെയ്യുന്നതിനുളള അവസരം ഒരുക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. എന്നാൽ നാല് വർഷം കഴിഞ്ഞാൽ ഭാവി ഇരുട്ടിലാകുമെന്നും പഴയ രീതിയിലുളള റിക്രൂട്ട്‌മെന്റാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് അക്രമികൾ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. അക്രമികൾക്ക് പിന്തുണ നൽകുകയാണ് എരിതീയിൽ എണ്ണ ഒഴിച്ചുകൊണ്ട് രാജ്യത്താകമാനം കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്.

Tags: CongressSandeep VarierAgnipath
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies