'ലാസ്റ്റ് സീൻ' ആരൊക്കെ കാണണം; ഇനി നിങ്ങൾക്ക് തീരുമാനിക്കാം; വാട്‌സാപ്പിൽ പുതിയ ഓപ്ഷൻ നിലവിൽ വന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ലാസ്റ്റ് സീൻ’ ആരൊക്കെ കാണണം; ഇനി നിങ്ങൾക്ക് തീരുമാനിക്കാം; വാട്‌സാപ്പിൽ പുതിയ ഓപ്ഷൻ നിലവിൽ വന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 04:24 pm IST
FacebookTwitterWhatsAppTelegram

ജനപ്രിയ സമൂഹമാദ്ധ്യമമായ വാട്‌സാപ്പിൽ ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചറുകൾ എത്തിയതായി റിപ്പോർട്ട്. ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിലുള്ള ലാസ്റ്റ് സീൻ ഫീച്ചറിലാണ് പുതിയ മാറ്റം വന്നിരിക്കുന്നത്.

ഏറെ നാളുകളായുള്ള പരിശ്രമങ്ങളുടെ ഫലമായാണ് പുതിയമാറ്റം ഏർപ്പെടുത്തിയതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇനി ഇഷ്ടമുള്ളവരെ മാത്രം ലാസ്റ്റ് സീനും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും കാണിക്കാവുന്ന വിധം വാട്‌സാപ്പ് സെറ്റ് ചെയ്യാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓൺലൈനിൽ നിങ്ങൾ എപ്പോഴാണ് ഒടുവിൽ വന്ന് പോയത് എന്ന് സൂചിപ്പിക്കുന്നതാണ് വാട്‌സാപ്പിലെ ലാസ്റ്റ് സീൻ. നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ, ലാസ്റ്റ് സീൻ, സ്റ്റാറ്റസ് അപ്‌ഡേറ്റ് എന്നിവ കോൺടാക്ട് ലിസ്റ്റിലുള്ള ആരെല്ലാം കാണണമെന്ന് ഇനി മുതൽ നിങ്ങൾക്ക് തന്നെ തീരുമാനിക്കാം. ‘മൈ കോൺടാക്ട്‌സ് എക്‌സെപ്റ്റ്’ എന്ന ഓപ്ഷൻ കൂടി നിലവിൽ വന്നുവെന്നാണ് വാട്‌സാപ്പ് അധികൃതർ വ്യക്തമാക്കുന്നത്.

ഓൺലൈനിൽ നിങ്ങളുടെ സ്വകാര്യത കൂടുതൽ പരിരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് വാട്‌സാപ്പ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ വാട്‌സാപ്പ് മെസേജുകൾക്ക് റിയാക്ട് ചെയ്യാനുള്ള ഓപ്ഷൻ നിലവിൽ വന്നിരുന്നു. ഇത് ഏറെ ജനപ്രിയമാകുകയും ചെയ്തു. കൂടാതെ ഗ്രൂപ്പ് കോളിൽ ഇനി 32 പേരെ വരെ ഉൾപ്പെടുത്താമെന്നാണ് വാട്‌സാപ്പ് പറയുന്നത്.

Tags: whatsappmessage
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies