അഗ്നിപഥിന്റെ മറവിൽ കലാപകാരികൾ ലക്ഷ്യമിടുന്നത് ബിജെപി നേതാക്കളെ?; ഉപമുഖ്യമന്ത്രിയുൾപ്പെടെ 10 നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകി കേന്ദ്രസർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥിന്റെ മറവിൽ കലാപകാരികൾ ലക്ഷ്യമിടുന്നത് ബിജെപി നേതാക്കളെ?; ഉപമുഖ്യമന്ത്രിയുൾപ്പെടെ 10 നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 10:14 pm IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: ബീഹാറിലെ ബിജെപി നേതാക്കളുടെ സുരക്ഷ നൽകി കേന്ദ്രസർക്കാർ. അഗ്നിപഥിന്റെ മറവിൽ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഓഫീസുകൾക്കും നേരേ വ്യാപക ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ നൽകാൻ കേന്ദ്രം തീരുമാനിച്ചത്. 10 നേതാക്കൾക്കാണ് കേന്ദ്രസർക്കാർ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.

ഉപമുഖ്യമന്ത്രി രേണു ദേവി, ബീഹാർ ബിജെപി അദ്ധ്യക്ഷൻ സജ്ഞയ് ജയ്‌സ്വാൾ, എംഎൽഎമാരായ ഹരിഭൂഷൺ താക്കൂർ, സജ്ഞയ് സരോഗി തുടങ്ങിയവർക്കാണ് സുരക്ഷ നൽകിയിരിക്കുന്നത്. വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്രം ഇവർക്കായി അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം സിആർപിഎഫ് ജവാന്മാർക്ക് ആയിരിക്കും ഇനി മുതൽ ഇവർക്ക് സുരക്ഷാ ചുമതല.

ബീഹാറിലും മറ്റ് സംസ്ഥാനങ്ങളിലും രാഷ്‌ട്രീയ നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ആക്രമണത്തിന് സാദ്ധ്യതയുള്ളതായുള്ള ഇന്റലിജൻസ് റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇവർക്ക് സുരക്ഷ അനുവദിച്ചത്. വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ കൂടുതൽ രാഷ്‌ട്രീയ നേതാക്കൾക്ക് കേന്ദ്രം സുരക്ഷ നൽകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ബിജെപി നേതാവ് സജ്ഞയ് ജയ്‌സ്വാളിന്റെ വീട് കലാപകാരികൾ അടിച്ച് തകർത്തിരുന്നു. ഉപമുഖ്യമന്ത്രി രേണു വേദിയ്‌ക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. ബിജെപി എംഎൽഎ വിനയ് ബിഹാരിയുടെ വാഹനവും കലാപകാരികൾ അടിച്ച് തകർത്തിരുന്നു.

Tags: BJPviolanceAgnipath
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies