അഗ്നിപഥ്: മാനദണ്ഡങ്ങൾ പുറത്തിറക്കി വ്യോമസേന; പ്രതിമാസ ശമ്പളവും ആനുകൂല്യങ്ങളും അറിയാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥ്: മാനദണ്ഡങ്ങൾ പുറത്തിറക്കി വ്യോമസേന; പ്രതിമാസ ശമ്പളവും ആനുകൂല്യങ്ങളും അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 01:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതിന്റെ മാനദണ്ഡങ്ങൾ പുറത്തിറക്കി ഇന്ത്യൻ വ്യോമസേന. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യതകൾ, സേവന കാലയളവ്, സേവനം പൂർത്തിയാക്കിയതിന് ശേഷമുള്ള അഗ്നിവീരന്മാരുടെ തൊഴിൽ ഓപ്ഷനുകൾ, പരിശീലനം, ശമ്പളം, അലവൻസ്, അനുബന്ധ ആനുകൂല്യങ്ങൾ എന്നിവയെല്ലാമാണ് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചിരിക്കുന്നത്.

The Indian Air Force releases details on 'Agnipath' recruitment scheme

1/2 pic.twitter.com/YKFtJZ2OzP

— ANI (@ANI) June 19, 2022

പദ്ധതിപ്രകാരം ഉൾപ്പെടുത്തുന്ന ഉദ്യോഗാർത്ഥികൾ അഗ്‌നിവീർ എന്നറിയപ്പെടും. ഒരിക്കൽ ഇന്ത്യൻ വ്യോമസേനയിൽ എൻറോൾ ചെയ്തു കഴിഞ്ഞാൽ 1950-ലെ വ്യോമസേന നിയമപ്രകാരം നാല് വർഷത്തേക്ക് അഗ്‌നിവീരന്മാർ നിയന്ത്രിക്കപ്പെടും.

നിലവിലുള്ള മറ്റ് റാങ്കുകളിൽ നിന്നും വ്യത്യസ്തമായി വ്യോമസേനയിലെ അഗ്നിവീറിന് പ്രത്യേക റാങ്ക് രൂപീകരിക്കും. എൻറോൾമെന്റ് പ്രക്രിയയുടെ ഭാഗമായി ഓരോ ‘അഗ്‌നിവീറും’ അഗ്നിപഥ് പദ്ധതിയുടെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും ഔദ്യോഗികമായി അംഗീകരിക്കേണ്ടതുണ്ടെന്നും വ്യോമസേന വ്യക്തമാക്കി.

17.5നും 21നും ഇടയിൽ പ്രായമുള്ളവർക്കാണ് വ്യോമസേനയിലേക്ക് പ്രവേശനം. വിദ്യാഭ്യാസ യോഗ്യതകളും ശാരീരിക ക്ഷമതകളും സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കും. 30,000 രൂപ പ്രതിമാസ ശമ്പളവും മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും കൃത്യമായ ആനുവൽ ഇൻക്രിമന്റും ഉണ്ടാകും.

ഹ്രസ്വകാലയളവിലേക്ക് യുവാക്കളെ സൈന്യത്തിലേക്ക് നിയമിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. കഴിഞ്ഞദിവസമാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിർണായകമായ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. പദ്ധതിപ്രകാരം നാല് വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന അഗ്നിവീരന്മാർക്ക് പ്രതിരോധമന്ത്രാലയം ഉൾപ്പെടെ നിരവധി തൊഴിൽ മേഖലകളിൽ സംവരണവും മുൻതൂക്കവും ലഭിക്കും.

Tags: IAFindian air forceAgnipathAgnipath Scheme
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies