അത്യാസന്ന നിലയിലായ വിമാന യാത്രികനെ ചികിത്സിച്ച് കേന്ദ്ര മന്ത്രിയും ബിജെപി നേതാവും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത്യാസന്ന നിലയിലായ വിമാന യാത്രികനെ ചികിത്സിച്ച് കേന്ദ്ര മന്ത്രിയും ബിജെപി നേതാവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 03:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : വിമാനത്തിൽ വെച്ച് അത്യാസന്ന നിലയിലായ യാത്രക്കാരന് പ്രാഥമിക ചികിത്സ നൽകി കേന്ദ്ര മന്ത്രിയും ബിജെപി നേതാവും. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ.ബികെ കാരാഡും മുൻ കേന്ദ്രമന്ത്രി ഡോ.സുഭാഷ് ഭാംരെയുമാണ് അടിയന്തിര ഇടപെടൽ നടത്തി യാത്രക്കാരന് തുണയായത്. ഡൽഹി-ഔറംഗാബാദ് യാത്രാ വിമാനത്തിൽ വെച്ചാണ് സംഭവം.

വിമാന യാത്രയ്‌ക്കിടെ ഒരാൾ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഇതോടെ വിമാനത്തിലെ മാനദണ്ഡങ്ങൾ പാലിച്ച്, യാത്രക്കാരിൽ ഡോക്ടർമാരുണ്ടോ എന്ന് എയർ ഇന്ത്യ ക്രൂ പരിശോധിച്ചു. അപ്പോൾ വിമാനത്തിലുണ്ടായിരുന്ന കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ.ബി.കെ കാരാഡും മുൻ കേന്ദ്രമന്ത്രി ഡോ.സുഭാഷ് ഭാംരെയും നേരിട്ടെത്തുകയായിരുന്നു. തുടർന്ന് ഇവർ യാത്രക്കാരനെ പരിശോധിച്ചു.

#FlyAI : A passenger onboard our Delhi-Aurangabad flt yesterday fell ill. As per SOP the crew announced to check if any doctor was on board. We would like to thank Dr B.K. Karad(Mos Finance) & Dr. Subhash Bhamre who immediately attended to him. pic.twitter.com/kmN8CMGYDL

— Air India (@airindiain) June 17, 2022

നേതാക്കൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് എയർ ഇന്ത്യയാണ്  ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

Tags: flightBJPUnion Ministers
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies