ബേസില്‍ ജോസഫിനെ കാണാന്‍ സഞ്ജു എത്തി; സിനിമാസെറ്റിലെ ക്രിക്കറ്റ് വിശേഷം പങ്കുവെച്ച് സംവിധായകന്‍
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബേസില്‍ ജോസഫിനെ കാണാന്‍ സഞ്ജു എത്തി; സിനിമാസെറ്റിലെ ക്രിക്കറ്റ് വിശേഷം പങ്കുവെച്ച് സംവിധായകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 06:02 pm IST
Facebook
Twitter
WhatsAppTelegram

 

ബേസില്‍ ജോസഫും ദര്‍ശനാ രാജേന്ദ്രനും ഒന്നിക്കുന്ന ജയ ജയ ജയ ജയഹേ സിനിമയുടെ സെറ്റിലായിരുന്നു സഞ്ജുവിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. പ്രിയ സുഹൃത്ത് ബേസിലിനെ കാണുകയായിരുന്നു സന്ദര്‍ശനത്തിന്റെ ഉദ്ദേശം. സിനിമാ സെറ്റിലെ അപ്രതീക്ഷിത സെലിബ്രറ്റിയെ കണ്ടതോടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകതരും ഫോമിലായി. ജയ ജയ ജയ ജയഹേ സിനിമയുടെ സംവിധായകന്‍ വിപിന്‍ ദാസാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ സഞ്ജു സാംസണ്‍ന്റെ സന്ദര്‍ശത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ.

ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് തിരികയെത്തിയ സഞ്ജുവിനെ ആശംസകള്‍ അറിയിച്ചാണ് ബേസിലും സംഘവും യാത്രയാക്കിയത്. അയര്‍ലാന്‍ഡിന് എതിരെയുള്ള 20-20 പരമ്പരയുടെ ട്രെയിനിങ് സെഷനുകള്‍ക്ക് പോകുന്നതിനു മുന്‍പാണ് സുഹൃത്തായ ബേസിലിനെ കാണാന്‍ സഞ്ജു എത്തിയത്. നേരത്തെ ഐപിഎലില്‍, സഞ്ജു ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം കാണാന്‍ ബേസിലും ഭാര്യയും മുംബൈയിലെത്തിയിരുന്നു. സഞ്ജുവുമൊത്തുള്ള ബേസിലിന്റെയും അണിയറ പ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.

 

 

 

 

Tags: sanju samsonBASIL JOSEPH
Share
Tweet
SendShare

More News from this section

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

Latest News

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies