റഷ്യയുടെ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രെയ്ൻ; ഉപയോഗിച്ചത് അമേരിക്ക നൽകിയ ഹാർപൂൺ മിസൈൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയുടെ യുദ്ധക്കപ്പൽ തകർത്തെന്ന് യുക്രെയ്ൻ; ഉപയോഗിച്ചത് അമേരിക്ക നൽകിയ ഹാർപൂൺ മിസൈൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 08:11 pm IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യയുടെ രണ്ടാമത്തെ യുദ്ധകപ്പൽ മിസൈൽ ആക്രമണത്തിലൂടെ തകർത്തെന്ന അവകാശവാദവുമായി യുക്രെയ്ൻ. അമേരിക്ക നൽകിയ ഹാർപൂൺ മിസൈലുകൾ ഉപയോഗിച്ചാണ് കരിങ്കടലിൽ നങ്കൂരമിട്ടിരുന്ന കപ്പൽ തകർത്തതെന്നാണ് യുക്രെയ്ൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നത്. റഷ്യൻ നാവികസേനയുടെ വാസിലി ബെയ്ക് എന്ന ചെറു യുദ്ധകപ്പലാണ് തകർത്തത്.

മുൻപ് റഷ്യയുടെ പഴയ കപ്പൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തകർത്തെങ്കിലും ഇത് ആദ്യമായാണ് യുക്രെയ്ൻ ആക്രമണം നടത്തിയെന്ന് നേരിട്ട് പ്രസ്താവന നടത്തിയത്. യുക്രെയ്‌നിലെ ഒഡീസിയ മേഖലയിലെ പ്രവിശ്യ സൈനിക മേധാവി മാക്‌സിം മെർചെങ്കോവാണ് റഷ്യക്ക് നേരെ ആക്രമണം നടന്നതായി സ്ഥിരീകരിച്ചത്.

അമേരിക്കയുടെ ബോയിംഗ് ഡിഫൻസ് ആന്റ് സ്‌പേസ് സെക്യൂരിറ്റി ഗവേഷണ വിഭാഗം നിർമ്മിച്ച ഹാർപൂൺ മിസൈലുകളാണ് യുക്രെയ്ൻ ഉപയോഗിച്ചിരിക്കുന്നത്. കടലിൽ നിന്നാണ് മിസൈലുകൾ തൊടുത്തതെന്നും കരയിൽ നിന്ന് തൊടുക്കാവുന്ന ഹാർപൂൺ മിസൈലുകൾ യുക്രെയ്‌നിന് അമേരിക്ക നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഇതുവരെ നടന്ന പ്രതിരോധത്തിലും ആക്രമണങ്ങളിലുമായി റഷ്യയുടെ 1376 ടാങ്കുകൾ, 3376 കവചിത വാഹനങ്ങൾ, 14 ചെറുകപ്പലുകൾ എന്നിവ തകർത്തെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.

Tags: Ukraine-Russia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies