കാത്തിരിപ്പിന് വിരാമം; രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നെഹ്രു ട്രോഫി വള്ളം കളി സെപ്തംബറിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാത്തിരിപ്പിന് വിരാമം; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നെഹ്രു ട്രോഫി വള്ളം കളി സെപ്തംബറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 07:21 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നെഹ്രു ട്രോഫി വള്ളം കളി നടത്താൻ തീരുമാനം. സെപ്തംബർ നാലിന് വള്ളം കളി നടത്താനാണ് ധാരണ. വള്ളം കളി നടത്തുന്നതുമായി ബന്ധപ്പെട്ട് പിപി ചിത്തരഞ്ജൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ തിങ്കളാഴ്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിലാണ് വള്ളം കളി നടത്താൻ ധാരണയായത്.

സാധാരണയായി ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളം കളി നടത്താറുള്ളത്. എന്നാൽ വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇത് സെപ്തംബറിലേക്ക് മാറ്റുകയായിരുന്നു. സെപ്തംബർ 11 എന്ന തിയതിയാണ് ആദ്യം കമ്മിറ്റിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്. എന്നാൽ 10ാം തിയതി മറ്റ് വള്ളം കളികൾ നടക്കുന്നതിനാൽ നാലിലേക്ക് മാറ്റുകയായിരുന്നു. ഈ തിയതി ടൂറിസം വകുപ്പ് അംഗീകരിച്ചാൽ ഉടൻ തുടർ നടപടികൾ സ്വീകരിക്കും.

2019 ഓഗസ്റ്റ് 31 നായിരുന്നു അവസാനമായി നെഹ്രു ട്രോഫി വള്ളം കളി നടന്നത്. ഇതിന് പിന്നാലെ കൊറോണ വ്യാപനം ഉണ്ടായതിനാൽ പിന്നീടുള്ള രണ്ട് വർഷവും വള്ളം കളി സംഘടിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം നടക്കാനിരിക്കുന്ന നെഹ്രു ട്രോഫി വള്ളം കളിയെ ആലപ്പുഴയിലെ ജനങ്ങളും ആവേശത്തോടെയാണ് വരവേൽക്കാനൊരുങ്ങുന്നത്.

 

Tags: mlaSeptembernehru trophy boat race
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies