അടിയന്തര ശസ്ത്രക്രിയ നടത്താൻ നിർദ്ദേശം; നവജാതശിശുവിന്റെ തല യുവതിയുടെ ഗർഭപാത്രത്തിൽ ഉപേക്ഷിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അടിയന്തര ശസ്ത്രക്രിയ നടത്താൻ നിർദ്ദേശം; നവജാതശിശുവിന്റെ തല യുവതിയുടെ ഗർഭപാത്രത്തിൽ ഉപേക്ഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 07:29 am IST
FacebookTwitterWhatsAppTelegram

കാബൂൾ: ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ നവജാതശിശുവിന്റെ തല വേർപെടുത്തി അമ്മയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചതായി പരാതി. പാകിസ്താനിൽ സിന്ധ് പ്രവിശ്യയിലെ ഒരു ആരോഗ്യ കേന്ദ്രത്തിലാണ് ദാരുണസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംഭവത്തിന് പിന്നാലെ 32 വയസ്സുള്ള ഹിന്ദു യുവതിയുടെ ജീവൻ അതീവ ഗുരുതരാവസ്ഥയിൽ ആയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോലീസും വിഷയത്തിൽ കേസെടുത്തിട്ടുണ്ട്, കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കാൻ മെഡിക്കൽ അന്വേഷണ ബോർഡ് രൂപീകരിക്കാൻ സിന്ധ് സർക്കാരും നിർദ്ദേശം നൽകി.

താർപർ സ്വദേശിയായ യുവതി ആദ്യം ഇവരുടെ അടുത്തുള്ള ഒരു ആരോഗ്യ കേന്ദ്രത്തിലേക്കാണ് പരിശോധനകൾക്കായി ആദ്യം എത്തിയത്. ഇവിടെ ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നില്ല. എന്നാൽ ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാർ യുവതിയ്‌ക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചു. ഈ മേഖലയിൽ യാതൊരു പരിചയസമ്പത്തും ഇല്ലാത്തവരായിരുന്നു ഇവർ. ശസ്ത്രക്രിയ നടത്തിയ റൂറൽ ഹെൽത്ത് സെന്ററിലെ ജീവനക്കാർ നവജാതശിശുവിന്റെ തലമുറിക്കുകയും, ശസ്ത്രക്രിയ പൂർത്തിയാക്കാതെ അവസാനിപ്പിക്കുകയും ചെയ്തു.

യുവതിയുടെ ജീവൻ അപകടാവസ്ഥയിലായതോടെ കുടുംബാംഗങ്ങൾ ഇടപെട്ട് യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിന്റെ ബാക്കി ശരീരഭാഗങ്ങൾ വയറിൽ നിന്ന് പുറത്തെടുത്തത്. ഗൈനക്കോളജസിറ്റും പരിചയ സമ്പന്നരായ വനിതാ ജീവനക്കാർ ഇല്ലാതിരുന്നതുമാണ് സ്ഥിതി ഗുരുതരമാകാൻ കാരണമായതെന്നാണ് അധികൃതർ പറയുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags: Pakistanmedical emergency
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies