വലയിൽ കുടുങ്ങിയത് ഭീമൻ തെരണ്ടി; പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യം; അമ്പരന്ന് മത്സ്യതൊഴിലാളികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വലയിൽ കുടുങ്ങിയത് ഭീമൻ തെരണ്ടി; പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യം; അമ്പരന്ന് മത്സ്യതൊഴിലാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 12:04 pm IST
FacebookTwitterWhatsAppTelegram

കംബോഡിയയിൽ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ പിടികൂടി. ഇതുവരേയ്‌ക്കും പിടികൂടിയിട്ടുള്ള ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് കംബോഡിയയിലെ മത്സ്യ തൊഴിലാളിയ്‌ക്ക് ലഭിച്ചതെന്ന് ശാസ്ത്രജ്‍ർ പറയുന്നു. പിടികൂടിയ തെരണ്ടിക്ക് മൂക്ക് മുതൽ വാൽ വരെ ഏകദേശം നാല് മീറ്ററും (13 അടി) 300 കിലോ(660 പൗണ്ട്) ഭാരവും ഉണ്ടെന്ന് കംബോഡിയൻ-യുഎസ് സംയുക്ത ഗവേഷണ പ്രോജക്റ്റായ വണ്ടേഴ്‌സ് ഓഫ് ദി മെകോങ്ങിന്റെ പ്രസ്താവനയിൽ പറയുന്നു.

2005-ൽ തായ്‌ലന്റിലെ മെക്കോംഗ് നദിയിൽ നിന്നും പിടികൂടിയ ഭീമൻ ക്യാറ്റ്ഫിഷായിരുന്നു ഇതിന് മുമ്പ് ലഭിച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമായി കണക്കായിരുന്നത്. 293 കിലോഗ്രാം തൂക്കമായിരുന്നു അതിന് ഉണ്ടായിരുന്നത്. എന്നാൽ ആ റെക്കോർഡ് മറികടന്നിരിക്കുകയാണ് കംബോഡിയയിൽ നിന്നും വലയിൽ കുടുങ്ങിയ തെരണ്ടി. മെകോം​ഗ് നദി ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. അതിനാൽ തന്നെ വലിയ തോതിൽ ഇവിടെ മത്സ്യബന്ധനം നടക്കുന്നുണ്ട്. മത്സ്യബന്ധനവും അണക്കെട്ട് നിർമ്മാണങ്ങളും മലീനീകരണവുെമെല്ലാം അവിടുെത്തെ ആവാസ വ്യവസ്ഥയെ ബാധിക്കാറുണ്ട്. ടിബറ്റിൽ നിന്ന് ചൈന, മ്യാൻമർ, തായ്‌ലൻഡ്, ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലൂടെ ഒഴുകുന്ന നദിയാണ് മെക്കോംഗ്.

വടക്കുകിഴക്കൻ കംബോഡിയയിലൂടെ ഒഴുകുന്ന മെക്കോംഗ് നദിയിലെ സ്റ്റംഗ് ട്രെങിന് തെക്ക് നിന്നാണ് ഈ തെരണ്ടിയെ തൊഴിലാളികൾ പിടികൂടിയത്. മത്സ്യത്തെ കരയിലേക്ക് കയറ്റാൻ കുറഞ്ഞത് പന്ത്രണ്ടോളം പേർ കഷ്ടപ്പെടേണ്ടി വന്നു. ഭീമൻ മത്സ്യങ്ങളെ അല്ലെങ്കിൽ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടികൂടിയാൽ ഗവേഷകരെ അറിയിക്കണെമെന്നാണ് നിയമം. അതിന്റെ ഭാ​ഗമായി മത്സ്യത്തൊഴിലാളികളും കംബോഡിയൻ ഫിഷറീസ് അഡ്മിനിസ്ട്രേഷനും ചേർന്ന് പ്രവർത്തിക്കുന്നു. അങ്ങനെയാണ് മത്സ്യം ലഭിച്ച തൊഴിലാളി ​ഗവേഷകരെ അറിയിക്കുന്നത്. ശുദ്ധജല തെരണ്ടികൾ പ്രത്യേകിച്ചും ഭീമൻമാരായ തെരണ്ടികൾ വംശനാശ ഭീഷണി നേരിടുന്ന ഇനമാണ്. മെയ് മാസത്തിന് ശേഷം ​ഗവേഷകർ പരിശോധിക്കുന്ന രണ്ടാമത്തെ ഭീമൻ തെരണ്ടിയാണിത്.

Tags: Cambodia
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies