നൊബേൽ സമ്മാനം വിറ്റ് 103.5 മില്യൺ ഡോളർ നേടി റഷ്യൻ മാദ്ധ്യമപ്രവർത്തകൻ; പുടിന്റെ വിമർശകനായ ദിമിത്രിയുടെ ഉദ്ദേശ്യമിത്..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നൊബേൽ സമ്മാനം വിറ്റ് 103.5 മില്യൺ ഡോളർ നേടി റഷ്യൻ മാദ്ധ്യമപ്രവർത്തകൻ; പുടിന്റെ വിമർശകനായ ദിമിത്രിയുടെ ഉദ്ദേശ്യമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 12:00 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: നൊബേൽ സമ്മാനം ലേലം ചെയ്ത് റഷ്യൻ മാദ്ധ്യമപ്രവർത്തകൻ. 103.5 മില്യൺ ഡോളറിനാണ് റഷ്യൻ മാദ്ധ്യമപ്രവർത്തകനായ ദിമിത്രി മുറാറ്റോവ് തന്റെ നൊബേൽ സമ്മാനം ലേലം ചെയ്തത്. ഈ തുക യുക്രെയ്‌നിൽ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി സമർപ്പിക്കുമെന്ന് ദിമിത്രി അറിയിച്ചു.

2021 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന്റെ സഹജേതാവാണ് ദിമിത്രി. ഫിലിപ്പീൻസിലെ മരിയ റെസ്സയ്‌ക്കൊപ്പമാണ് മുറാറ്റോവ് നൊബേൽ നേടിയത്. റഷ്യയിലെ സുപ്രധാന പത്രമായ നൊവായ ഗസറ്റെയുടെ എഡിറ്ററാണ് ഇദ്ദേഹം. പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും നിശിതമായി വിമർശിക്കുന്ന പത്രമാണ് മുറാറ്റോവിന്റെ നൊവായ ഗസറ്റെ. 1991-ലാണ് ഈ പത്രമാരംഭിച്ചത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ പലായനം ചെയ്ത കുട്ടികളെ സഹായിക്കുന്നതിനായി തന്റെ നൊബേൽ മെഡൽ ലേലം ചെയ്ത തുക മുഴുവൻ സമർപ്പിക്കുകയാണെന്നും ദശലക്ഷക്കണക്കിന് വരുന്ന അഭയാർത്ഥികൾക്ക് ഈ തുക സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദിമിത്രി പ്രതികരിച്ചു.

ന്യൂയോർക്കിലെ ഹെറിറ്റേജ് ഓക്ഷൻസ് ആണ് ലേലം സംഘടിപ്പിച്ചത്. ലോക അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് നടന്ന ലേലത്തിൽ ലഭിച്ച മുഴുവൻ തുകയും യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്യപ്പെട്ടവർക്ക് വേണ്ടി യൂണിസെഫിനായി സമർപ്പിക്കുമെന്ന് ഹെറിറ്റേജ് അധികൃതർ അറിയിച്ചു. കൂടാതെ ഇതുവരെ നടന്നിട്ടുള്ള നൊബേൽ മെഡൽ ലേലത്തിലെ റെക്കോർഡ് വിൽപനയാണിതെന്നും അവർ വ്യക്തമാക്കി.

Tags: AuctionUkraine Warrussian journalist
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies