അവസാന നിമിഷം തൃണമൂലിൽ നിന്ന് രാജി, ദേശീയ ലക്ഷ്യമെന്ന് വിശദീകരണം; പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയോ ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവസാന നിമിഷം തൃണമൂലിൽ നിന്ന് രാജി, ദേശീയ ലക്ഷ്യമെന്ന് വിശദീകരണം; പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 12:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയെ മത്സരിപ്പിക്കുമെന്ന് സൂചന. രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകാൻ താത്പത്യമില്ലെന്ന് ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കുകയും, ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും പിന്മാറുകയും ചെയ്ത സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന യശ്വന്ത് സിൻഹയെ പ്രതിപക്ഷ സഖ്യം പരിഗണിച്ചത്.

സ്ഥാനാർത്ഥിയാകണമെങ്കിൽ തൃണമൂൽ കോൺസ്രിൽ നിന്ന് രാജിവെയ്‌ക്കണമെന്ന ഉപാധി കോൺഗ്രസും മറ്റ് ഇടത് പാർട്ടികളും മുന്നോട്ട് വെച്ചിരുന്നു. തുടർന്ന് തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെയ്‌ക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് യശ്വന്ത് സിൻഹ അഭ്യൂഹങ്ങൾക്ക് കൂടുതൽ ബലം കൊടുക്കുകയാണ്. രാഷ്‌ട്രപതി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തിരിക്കുന്നത്. താൻ തൃണമൂൽ കോൺഗ്രസ് വിടുകയാണെന്നും ദേശീയ ലക്ഷ്യത്തിനായി പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പാർട്ടിയിൽ നിന്ന് മാറിനിൽക്കേണ്ട സമയം വന്നിരിക്കുന്നുവെന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു.

രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്‌ക്കിടെ രണ്ട് യോഗങ്ങളാണ് പ്രതിപക്ഷ സഖ്യം ചേർന്നത്. ആദ്യം മമത ബാനർജിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥാനാർത്ഥികളുടെ പേര് പറഞ്ഞെങ്കിലും രണ്ട് പേരും പിന്മാറുകയായിരുന്നു. എൻസിപി നേതാവ് ശരദ് പവാർ നേരത്തെ തന്നെ പന്മാറിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ രാത്രിയിൽ ശരദ് പവാറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മറ്റൊരു യോഗം ചേർന്നു. എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ ഇന്ന് ഉച്ചയ്‌ക്ക് 2.30 ന് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. അതിന് മുൻപ് പേരു സംബന്ധിച്ച് ധാരണയുണ്ടാക്കാൻ രാവിലെ അനൗപചാരിക യോഗവുമുണ്ടായി എന്നാണ് വിവരം.

Tags: Presidential ElectionYashwant Sinhapresident candidateElection
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies