എനിക്ക് വിൻഡോ സീറ്റ് വേണം; വിമാനത്തിൽ സഹയാത്രികരുടെ മുകളിലൂടെ സാഹസീകമായി വിൻഡോ സീറ്റിലേക്ക് യുവതി; വൈറലായി വീഡിയോ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

എനിക്ക് വിൻഡോ സീറ്റ് വേണം; വിമാനത്തിൽ സഹയാത്രികരുടെ മുകളിലൂടെ സാഹസീകമായി വിൻഡോ സീറ്റിലേക്ക് യുവതി; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 06:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിമാനത്തിനുളളിലെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്‌ക്ക് വഴിയൊരുക്കുന്നതും വൈറലാകുന്നതും ആദ്യമല്ല. പക്ഷെ പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ സാഹസീകമായി വിൻഡോ സീറ്റിലേക്ക് യാത്ര ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ സജീവചർച്ചയായിരിക്കുകയാണ്. ഏത് വിമാനത്തിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നതെന്നോ യുവതി ആരാണെന്നോ വ്യക്തമായിട്ടില്ല.

ബ്രാൻഡ്‌സൺ എന്ന ട്വിറ്റർ ഐഡിയിൽ നിന്നാണ് കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. വിമാനത്തിൽ കണ്ട ഏറ്റവും വലിയ ക്രിമിനൽ പ്രവർത്തി എന്ന വിശേഷണത്തോടെയായിരുന്നു ദൃശ്യങ്ങൾ. ഇപ്പുറത്ത് ഇരിക്കുന്ന യാത്രക്കാർക്ക് മുകളിലൂടെ സീറ്റുകളുടെ കൈപ്പടിയിൽ ചവിട്ടി സാഹസീകമായി വിൻഡോ സീറ്റിലേക്ക് പോകുന്ന യുവതിയുടേതാണ് ദൃശ്യങ്ങൾ.

The most criminal activity I’ve ever seen on an airplane. This woman was hopping over other passengers the whole 7 hour flight. @PassengerShame pic.twitter.com/drET3BGBWv

— brandon🚀 (@In_jedi) June 15, 2022

19 സെക്കൻഡുകൾ ഉളള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി. യുവതിയുടെ സീറ്റിന് എതിർവശത്ത് ഇരുന്ന ആരോ ആണ് വീഡിയോ പകർത്തിയിരിക്കുന്നത്. മൂന്ന് പേരെ മറികടന്നാണ് നാലാമത്തെ വിൻഡോ സീറ്റിലേക്ക് യുവതി കടക്കുന്നത്. ഇത് വീഡിയോയിൽ വ്യക്തമായി കാണാം. അടുത്ത സീറ്റിലെ ആളുകൾ യുവതിയുടെ പ്രവർത്തിയിൽ അതൃപ്തി പ്രകടിപ്പിക്കുന്നതും മുഖഭാവത്തിൽ വ്യക്തമാണ്.

യുവതിയുടെ സാഹസത്തെ അനുകൂലിച്ചും ഏതാനും പേർ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ആളുകളോട് എഴുന്നേറ്റ് മാറാൻ പറയുന്നതിലും നല്ലതാണ് ഈ പ്രവർത്തിയെന്നാണ് ഇക്കൂട്ടരുടെ വാദം. യുവതിയുടെ പ്രവർത്തിയെ വിലക്കാത്ത ഫ്‌ളൈറ്റ് അറ്റൻഡർമാരുടെ വീഴ്ചയെയും ചിലർ വിമർശിക്കുന്നു. റെസ്റ്റ് റൂമിൽ പോയിട്ട് മടങ്ങിയെത്തിയതാണെന്നും അപ്പോൾ അവരുടെ വൃത്തിയെന്താകുമെന്ന വിമർശനവും ചിലർ ഉന്നയിക്കുന്നുണ്ട്.

Tags: Viral VideoWomanairplane
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies