ഏകനാഥ് ഷിൻഡെയ്ക്ക് പിന്തുണ; 40 മഹാരാഷ്ട്ര എംഎൽഎമാർ കത്തിൽ പിന്തുണ നൽകി ഒപ്പ് വെച്ചു; മഹാരാഷ്ട്ര സർക്കാർ അടിപതറുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകനാഥ് ഷിൻഡെയ്‌ക്ക് പിന്തുണ; 40 മഹാരാഷ്‌ട്ര എംഎൽഎമാർ കത്തിൽ പിന്തുണ നൽകി ഒപ്പ് വെച്ചു; മഹാരാഷ്‌ട്ര സർക്കാർ അടിപതറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 12:21 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 33 ശിവസേന എംഎൽഎമാരും ഏഴ് സ്വതന്ത്രരുമടക്കം 40 മഹാരാഷ്‌ട്ര എംഎൽഎമാർ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ച് രം​ഗത്ത് വന്നു. ഇതോടെ മഹാരാഷ്‌ട്ര സർക്കാർ വലിയ പ്രതിസന്ധി നേരിടുകയാണ്. നിയമസഭ പിരിച്ചുവിടുമെന്ന സൂചനയാണ് മഹാരാഷ്‌ട്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നു വരുന്നത്. മഹാരാഷ്‌ട്ര സർക്കാരിൽ പ്രതിസന്ധി രൂക്ഷമായതോടെ വിമത ശിവസേന എം എൽഎ ഏകനാഥ് ഷിൻഡെ പ്രശ്നപരിഹാരത്തിന് ഉപാധിവെച്ചിരുന്നു. ബിജെപിയുമായി സഖ്യത്തിലെത്തണമെന്നായിരുന്നു മുന്നോട്ട് വെച്ച നിർദ്ദേശം. ഇപ്പോൾ ഏകനാഥ് ഷിൻഡെ മുന്നോട്ട് വെച്ച ഉപാധിയെ പിന്തുണച്ചുകൊണ്ട് 40 എംഎൽഎമാർ ഒപ്പിട്ടുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

സംസ്ഥാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് വിമത നിയമസഭാംഗങ്ങൾ ഗവർണർ ഭഗത് സിംഗ് കോഷിയാരിക്ക് കത്തെഴുതിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബിജെപി ഭരിക്കുന്ന അസമിലെ ഗുവാഹത്തിയിലെ ഒരു ഹോട്ടലിലാണ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള 40 എംഎൽഎമാർ നിലവിൽ. മഹാ വികാസ് അഘാഡി (എം‌വി‌എ) സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിൽ ഷിൻഡെയും മറ്റ് എം‌എൽ‌എമാരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ വന്നതോടെ ശിവസേനയിൽ പൊട്ടിത്തെറി രൂപപ്പെട്ടിട്ടുണ്ട്.

കോൺഗ്രസുമായും എൻസിപിയുമായും സഖ്യമുണ്ടാക്കിയത് ശിവസേനയുടെ ഹിന്ദുത്വ ആശയത്തിൽ വെള്ളം ചേർക്കപ്പെട്ടുവെന്നും നഷ്ടമായ ഹിന്ദുത്വ പ്രതിച്ഛായ വീണ്ടെടുക്കാൻ ബിജെപിയുമായി കൈകോർക്കണമെന്നുമാണ് ഷിൻഡെ പറഞ്ഞത്. ബാലാസാഹേബ് ആണ് ഞങ്ങളെ ഹിന്ദുത്വം അഭ്യസിപ്പിച്ചത്. ബാലാസാഹേബിന്റെയും ആനന്ദ് ഡീഗെ സാഹേബിന്റേയും ഹിന്ദുത്വത്തെ അധികാരത്തിന് വേണ്ടി വഞ്ചിക്കാൻ ഒരു കാരണവശാലും ഞങ്ങൾ തയ്യാറാകില്ല എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Tags: MAHARASHTRABJPsiva senaEknath Shinde
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies