ബിക്കിനി പറ്റില്ല, നീന്തൽക്കുളങ്ങളിൽ 'ബുർക്കിനി' വേണമെന്ന് മുസ്ലീം സ്ത്രീകൾ; പൊതുസ്ഥലങ്ങളിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കാനാവില്ലെന്ന് ഉന്നത കോടതി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബിക്കിനി പറ്റില്ല, നീന്തൽക്കുളങ്ങളിൽ ‘ബുർക്കിനി’ വേണമെന്ന് മുസ്ലീം സ്ത്രീകൾ; പൊതുസ്ഥലങ്ങളിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കാനാവില്ലെന്ന് ഉന്നത കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 04:07 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രഞ്ച് നഗരമായ ഗ്രെനോബിളിൽ ‘ബുർക്കിനി’ നിരോധിച്ച കീഴ്‌ക്കോടതിയുടെ വിധി ശരിവെച്ച് ഉന്നത അഡ്മിനിസ്ട്രേറ്റീവ് കോടതി. പൊതുവായ നീന്തൽക്കുളങ്ങളിൽ ബുർക്കിനി നിരോധിച്ച തീരുമാനമാണ് ഉന്നത കോടതി ശരിവെച്ചത്.

കിഴക്കൻ ഫ്രഞ്ച് നഗരമായ ഗ്രെനോബിളിലെ പൊതു നീന്തൽക്കുളങ്ങളിൽ ബിക്കിനിക്ക് പകരം ‘ബുർക്കിനീസ്’ ധരിച്ചായിരുന്നു മുസ്ലീം സ്ത്രീകൾ എത്തിയത്. ശരീരത്തെ പൂർണമായും മറയ്‌ക്കുന്നതിനായി മുസ്ലീം സ്ത്രീകൾ ധരിക്കാൻ താൽപര്യപ്പെടുന്ന നീന്തൽ വസ്ത്രമാണ് ബുർക്കിനി.

എന്നാൽ ഇതനുവദിക്കുകയില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയതോടെ പ്രാദേശികരായ മുസ്ലീം സ്ത്രീകൾ പ്രതിഷേധം ആരംഭിച്ചു. തുടർന്ന് ഗ്രെനോബിൾ നഗരത്തിലെ അധികൃതർ ബുർക്കിനി അനുവദിച്ച് കൊണ്ട് പ്രമേയം പാസാക്കി.

എന്നാൽ ഈ അംഗീകാരത്തിന് ഒരു മാസം മാത്രമായിരുന്നു കാലാവധി. വിഷയം കോടതിയിലെത്തിയതോടെ നഗരത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തീരുമാനം അസാധുവാക്കി. തുടർന്ന് മുസ്ലീം സ്ത്രീകൾ ഉന്നത കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ ഫ്രഞ്ച് കൗൺസിൽ ഓഫ് സ്റ്റേറ്റായ ഉന്നത കോടതിയും കീഴ്‌ക്കോടതിയുടെ തീരുമാനം ശരിവെച്ചു.

മതപരമായ നിഷ്പക്ഷത എന്ന തത്വം ചൂണ്ടിക്കാട്ടിയാണ് ഉന്നത കോടതി ഉത്തരവ് ശരിവെച്ചത്. ബുർക്കിനി അനുവദിക്കുന്നത് ഉപയോക്താക്കളുടെ തുല്യതയെ ദുർബലപ്പെടുത്തുമെന്നും നിഷ്പക്ഷത വിട്ടുവീഴ്ച ചെയ്യപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.

ബുർക്കിനിക്ക് അംഗീകാരം നൽകിയ പ്രാഥമിക തീരുമാനം മതപരമായ ഒരു കാര്യത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ഉതകുന്നതാണെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഉപയോക്താക്കൾ പാലിക്കേണ്ട ശുചിത്വവും സുരക്ഷാ നിയമങ്ങളും ലംഘിക്കുന്നതിന് ബുർക്കിനി അനുവദിക്കുന്നത് ചിലപ്പോൾ കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു.

ഫ്രാൻസിലെ നിരവധിയിടങ്ങളിലാണ് ഇത്തരത്തിൽ മുസ്ലീം സ്ത്രീകൾ മതപരമായ കാരണങ്ങളാൽ നിയമങ്ങൾ മാറ്റണമെന്ന് ശാഠ്യം പിടിച്ച് രംഗത്തുവന്നിരുന്നത്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്കുള്ള ശക്തമായ മറുപടി കൂടിയാണ് ബുർക്കിനി വിഷയത്തിലെ ഉന്നത കോടതിയുടെ വിധി.

 

Tags: francetop courtbikini
Share
Tweet
SendShare

More News from this section

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന്റെ ആക്രമണം; ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്

രണ്ട് തവണ വിഷമരുന്ന് കുത്തിവെച്ചിട്ടും മരിച്ചില്ല; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി, ടെന്നസിയിൽ ശേഷിക്കുന്ന വധശിക്ഷകൾ നിർത്തിവെച്ചു

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

Latest News

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies