പോലീസ് വാഹനത്തിൽ നക്ഷത്രവും ചന്ദ്രക്കലയും; ഇസ്ലാം മത ചിഹ്നം എടുത്തുമാറ്റാൻ നിർദ്ദേശം നൽകി ഡിജിപി; ആവർത്തിക്കരുതെന്നും മുന്നറിയിപ്പ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസ് വാഹനത്തിൽ നക്ഷത്രവും ചന്ദ്രക്കലയും; ഇസ്ലാം മത ചിഹ്നം എടുത്തുമാറ്റാൻ നിർദ്ദേശം നൽകി ഡിജിപി; ആവർത്തിക്കരുതെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 03:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പോലീസ് വാഹനങ്ങളിലെ മത ചിഹ്നങ്ങൾ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി. പമ്പയിൽ എത്തിയ പോലീസ് വാഹനത്തിൽ ഇസ്ലാം മത ചിഹ്നം പതിപ്പിച്ചത് വൻ വിവാദമായ സാഹചര്യത്തിലാണ് നടപടി. സ്റ്റിക്കർ പതിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ന് തന്നെ പോലീസ് വാഹനത്തിലെ ഇത്തരം സ്റ്റിക്കറുകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. പോലീസ് വാഹനങ്ങളിൽ വ്യക്തി, മത, രാഷ്‌ട്രീയ, സാമുദായിക പരമായ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ഇതിന് വിരുദ്ധമായി ഇസ്ലാമിക മത ചിഹ്നം പതിപ്പിച്ചത് സേനയ്‌ക്ക് കളങ്കം ഉണ്ടാക്കി. അതുകൊണ്ട് ഏതെങ്കിലും വാഹനത്തിൽ ഇത്തരം സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടെങ്കിൽ ഉടനെ നീക്കം ചെയ്യണം. ഇതിന്റെ റിപ്പോർട്ട് നാളെ വൈകീട്ട് അഞ്ച് മണിയ്‌ക്ക് മുൻപായി അയക്കണമെന്നും നിർദ്ദേശമുണ്ട്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇക്കാര്യം യൂണിറ്റ് മേധാവിമാർ ശ്രദ്ധിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ വാഹനത്തിന്റെ ചുമതല വഹിക്കുന്ന ഡ്രൈവറും അനുവദിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥനും തുല്യ ഉത്തരവാദിത്വമുണ്ടായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസമാണ് ചന്ദ്രക്കലയും നക്ഷത്രവും പതിപ്പിച്ച പോലീസ് വാഹനം പമ്പയിൽ എത്തിയത്. ജനം ടിവിയാണ് ഇതിന്റെ വാർത്ത പുറത്തുവിട്ടത്.

Tags: DGPPolice
Share
Tweet
SendShare

More News from this section

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies