ജനനായകൻ പുരസ്കാരം, സമർപ്പണം ജൂൺ 27 ന് ; മികച്ച മുഖ്യമന്ത്രി സി അച്യുത മേനോൻ , ജനപ്രിയ നേതാവ് കുമ്മനം രാജശേഖരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനനായകൻ പുരസ്കാരം, സമർപ്പണം ജൂൺ 27 ന് ; മികച്ച മുഖ്യമന്ത്രി സി അച്യുത മേനോൻ , ജനപ്രിയ നേതാവ് കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 09:43 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ജനം ടിവിയുടെ ജനനായകൻ പുരസ്‌കാരം പ്രഖ്യാപിച്ചു. കേരളം ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി സി അച്ച്യുത മേനോനും ഒന്നാം പിണറായി മന്ത്രി സഭയിലെ ഏറ്റവും മികച്ച മന്ത്രിയായി ജി സുധാകരനും തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലെ ഏറ്റവും ജനകീയനായ ജനപ്രിയ രാഷ്‌ട്രീയ നേതാവായി കുമ്മനം രാജശേഖരനും ഏറ്റവും മികച്ച യുവജന നേതാവായി സന്ദീപ് വാചസ്പതിയും തിരഞ്ഞെടുക്കപ്പെട്ടു.

കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പുരസ്‌കാരങ്ങൾക്ക് ശ്രീകുമാരൻ തമ്പി, പ്രൊഫ. സി ജി രാജഗോപാൽ, പി നാരായണകുറുപ്പ് എന്നിവർ അർഹരായി.

വ്യവസായ മേഖലയിൽ നിന്ന് സോഷ്യൽ റെസ്‌പോൺസിബിലിറ്റി അവാർഡ് ഐ ബി ഐ എസ് ഗ്രൂപ്പ് ഓഫ് എഡ്യുകേഷണൽ ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ എം രാധാകൃഷ്ണനും ലഭിച്ചു.

ജൂൺ 27 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള അവാർഡ് വിതരണം ചെയ്യും. കേന്ദ്ര മന്ത്രി വി മുരളീധരൻ മുഖ്യാതിഥിയായിരിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, എ ജയകുമാർ, സിപിഐഎം നേതാവ് പന്ന്യൻ രവീന്ദ്രൻ, ചെറിയാൻ ഫിലിപ്പ് എന്നിവരും പങ്കെടുക്കും.

Tags: JANANAYAKAN
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies