കേരളത്തിന്റെ കാൽപ്പന്ത് കരുത്തിന് ലോകത്തിന്റെ ആദരം; ഐ എം വിജയന് ഡോക്ടറേറ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ കാൽപ്പന്ത് കരുത്തിന് ലോകത്തിന്റെ ആദരം; ഐ എം വിജയന് ഡോക്ടറേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 06:07 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലെ മലയാളിക്കരുത്തിന് ലോകത്തിന്റെ ആദരം. മലയാളികളുടെ സ്വന്തം ഐ എം വിജയനെ റഷ്യൻ സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.റഷ്യയിലെ അക്കാൻഗിർസ്ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ സർവ്വകലാശാലയാണ്, ഇന്ത്യൻ ഫുട്ബോളിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ഐ എം വിജയന് ഡോക്ടറേറ്റ് നൽകിയത്.

ജൂൺ 10നാണ് ഐ എം വിജയന് സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയത്. ഡോക്ടറേറ്റ് ലഭിച്ച വിവരം ഐ എം വിജയൻ തന്നെ സാമൂഹിക മാദ്ധ്യമത്തിലൂടെ പുറത്ത് വിട്ടിരുന്നു. 1999ലെ സാഫ് ഗെയിംസിൽ പന്ത്രണ്ടാം സെക്കൻഡിൽ നേടിയ ഗോളാണ്, സർവ്വകലാശാല അധികൃതർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായതെന്ന് ഐ എം വിജയൻ പറഞ്ഞു. ഈ ഗോളാണ്, ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന അന്താരാഷ്‌ട്ര റെക്കോർഡ് ഐ എം വിജയന് സമ്മാനിച്ചത്.

പതിനെട്ടാം വയസ്സിൽ കേരള പോലീസ് ഫുട്ബോൾ ടീമിൽ അംഗമായ ഐ എം വിജയൻ, നാലാം വർഷം മോഹൻ ബഗാനിലെത്തി. ജെസിടി മിൽസ് ഫഗ്വാര, എഫ് സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ ക്ലബ്ബുകളിൽ അദ്ദേഹം ബൂട്ടണിഞ്ഞു. 1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ ഐ എം വിജയൻ, ഇന്ത്യക്ക് വേണ്ടി 79 മത്സരങ്ങൾ കളിച്ചു. 39 അന്താരാഷ്‌ട്ര ഗോളുകൾ നേടിയിട്ടുണ്ട്.

Tags: doctorate
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies