രഞ്ജി ട്രോഫി; സർഫറാസിന്റെ സെഞ്ച്വറി മികവിൽ മുംബൈക്ക് ഭേദപ്പെട്ട സ്കോർ, മദ്ധ്യപ്രദേശ് പൊരുതുന്നു
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജി ട്രോഫി; സർഫറാസിന്റെ സെഞ്ച്വറി മികവിൽ മുംബൈക്ക് ഭേദപ്പെട്ട സ്കോർ, മദ്ധ്യപ്രദേശ് പൊരുതുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 07:44 pm IST
FacebookTwitterWhatsAppTelegram

ബംഗലൂരു: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ ഒന്നാം ഇന്നിംഗ്സിൽ മുംബൈക്ക് ഭേദപ്പെട്ട സ്കോർ. മദ്ധ്യനിര ബാറ്റ്സ്മാൻ സർഫറാസ് ഖാന്റെ സെഞ്ച്വറിയുടെയും ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ അർദ്ധസെഞ്ച്വറിയുടെയും മികവിൽ മുംബൈ 374 റൺസെടുത്ത് പുറത്തായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ മദ്ധ്യപ്രദേശ് 1 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന മികച്ച നിലയിലാണ്.

134 റൺസെടുത്ത സർഫറാസ് ഖാനാണ് മുംബൈ ഇന്നിംഗ്സിന്റെ നെടുംതൂൺ. യശസ്വി ജയ്സ്വാൾ 78 റൺസെടുത്തു. മുംബൈ ക്യാപ്ടൻ പൃഥ്വി ഷാ 47 റൺസ് നേടി. വാലറ്റക്കാരെ കൂട്ടുപിടിച്ച് സർഫറാസ് ഖാൻ നടത്തിയ പോരാട്ടം മുംബൈ ഇന്നിംഗ്സിന് കരുത്ത് പകർന്നു.

മദ്ധ്യപ്രദേശിന് വേണ്ടി ഗൗരവ് യാദവ് 4 വിക്കറ്റെടുത്തു. അനുഭവ് അഗർവാളിന് 3 വിക്കറ്റ് ലഭിച്ചു. സരൺശ് ജയിന് 2 വിക്കറ്റ് ലഭിച്ചപ്പോൾ കുമാർ കാർത്തികേയക്ക് 1 വിക്കറ്റും ലഭിച്ചു.

മദ്ധ്യപ്രദേശ് മികച്ച രീതിയിലാണ് മുംബൈക്ക് മറുപടി നൽകുന്നത്. 31 റൺസെടുത്ത ഹിമാൻശു മന്ത്രിയെ തുഷാർ ദേശ്പാണ്ഡെ പുറത്താക്കി. 44 റൺസെടുത്ത യാഷ് ദുബെയും 41 റൺസുമായി ശുഭം ശർമ്മയുമാണ് ക്രീസിൽ.

Tags: MumbaimADHYA PRADESHRanji Trophy
ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

മതപരിവർത്തനത്തിന് 92.55 കോടി? അമേരിക്കൻ സംഘടനയുടെ കേരള ബന്ധം ശക്തം; പെന്തക്കോസ്ത് സഭകൾക്കും പണം എത്തി??  മലയാളികൾ ഇഡിയുടെ ചോദ്യമുനയിൽ

വിവാദങ്ങൾക്കിടെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നാളെ വിരമിക്കും; ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും

കായലിൽ കുളിക്കാനിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies