''ബ്ബ ബ്ബ ബ്ബ..'' ; അമേരിക്കയെ ഒറ്റ വാക്കിൽ വിശേഷിപ്പിച്ച് ജോ ബൈഡൻ; ചിരി പടർത്തി യുഎസ് പ്രസിഡന്റിന്റെ നാക്കുടക്കൽ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

”ബ്ബ ബ്ബ ബ്ബ..” ; അമേരിക്കയെ ഒറ്റ വാക്കിൽ വിശേഷിപ്പിച്ച് ജോ ബൈഡൻ; ചിരി പടർത്തി യുഎസ് പ്രസിഡന്റിന്റെ നാക്കുടക്കൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 08:47 am IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമത്തിൽ ചിരിപടർത്തി വീണ്ടുമെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സൈക്കിളിന്റെ പെഡലിൽ കാൽ കുടുങ്ങി കെട്ടിമറിഞ്ഞ് വീഴുകയും അതിന് വിശദീകരണം നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ബൈഡന്റെ നാക്കുടക്കുന്ന രംഗങ്ങൾ ചർച്ചയായിരിക്കുന്നത്.

ഇത്തവണ അമേരിക്കയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാനൊരുങ്ങവേയാണ് അദ്ദേഹത്തിന് അബദ്ധം പറ്റിയത്.

America is a nation that can be defined in a single word:

Asufutimaehaehfutbw

🤣🤣😂🤣😂🤣😭😂🤣😭😭😭pic.twitter.com/laTgT3cnY0

— Kim Dotcom (@KimDotcom) June 22, 2022

വൈസ് പ്രസിഡന്റ് കമലാ ഹാരിസിനൊപ്പം വേദിയിൽ നിന്നുകൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയെ കൃത്യമായി വിശേഷിപ്പിക്കാൻ തന്റെ പക്കൽ ഒരു വാക്കുണ്ടെന്ന് വിശദീകരിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. പക്ഷേ, വിശേഷിപ്പിക്കുന്ന വാക്ക് പറയാനാകാതെ ബൈഡൻ കുഴയുന്നതാണ് പിന്നീടുള്ള രംഗങ്ങൾ.

അമേരിക്ക എന്ന രാഷ്‌ട്രത്തെ ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. ”Asufutimaehaehfutbw” എന്നായിരുന്നു ബൈഡൻ പറഞ്ഞത്. ഇതുകേട്ട് ചിരിയടക്കാനാകാതെ നിൽക്കുന്ന കമല ഹാരിസിനെയും വീഡിയോയിൽ കാണാം. 7.3 ദശലക്ഷത്തിലധികം ആളുകൾ കണ്ട ഈ ദൃശ്യങ്ങൾ ട്വിറ്ററിൽ തരംഗമാണ്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോക്ക് താഴെ പ്രതികരണവുമായെത്തിയത്.

വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണ പോസ്റ്റുമായി ബൈഡനെത്തി. ” നിങ്ങൾക്ക് അമേരിക്കയെ ഒറ്റ വാക്കിൽ നിർവചിക്കാമെന്ന് ഞാൻ എപ്പോഴും ഉറച്ചുവിശ്വസിക്കുന്നു: സാധ്യതകൾ എന്നാണ് ആ വാക്ക്. അമേരിക്കയിൽ എല്ലാവർക്കും അവരുടെ സ്വപ്‌നങ്ങൾക്കനുസരിച്ച് സഞ്ചരിക്കാനുള്ള അവസരം ലഭിക്കുന്നു. ദൈവം കനിഞ്ഞനുഗ്രഹിച്ച കഴിവ് അതിലേക്ക് നയിക്കുന്നു” ജോ ബൈഡൻ വ്യക്തമാക്കി.

I have always believed you can define America in one word: Possibilities.

In America, everyone should be given the opportunity to go as far as their dreams and God-given ability will take them.

— Joe Biden (@JoeBiden) August 22, 2020

 

Tags: Viral Videojoe bidenamerica
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies