ശ്രീ രാമായണ യാത്ര; ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ നേപ്പാളിലെ ജനക്പൂരിലെത്തി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീ രാമായണ യാത്ര; ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ നേപ്പാളിലെ ജനക്പൂരിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 09:54 am IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: ഇന്ത്യയിലും നേപ്പാളിലും രാമായണകഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാരത് ഗൗരവ് ട്രെയിൻ നേപ്പാളിലെ ജനക്പൂരിലെത്തി. ഇന്ത്യയിൽ നിന്നുള്ള 500ഓളം വിനോദ സഞ്ചാരികളാണ് ട്രെയിനിലുള്ളത്. ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ചൊവ്വാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്തത്. ഭഗവാൻ ശ്രീരാമനുമായും സീതാദേവിയുമായും ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ സ്ഥലങ്ങളേയും അടുത്തറിയുന്നതിനായിട്ടാണ് കേന്ദ്രസർക്കാർ ഈ സംരംഭം ആരംഭിക്കുന്നത്.

നേപ്പാളിലെ ജനക്പൂരിലേക്ക് ആദ്യമായിട്ടാണ് രാമായണ സർക്യൂട്ടിൽ ഉൾപ്പെടുന്ന ട്രെയിൻ എത്തുന്നത്. അയോധ്യ, നന്ദിഗ്രാം, സീതാമർഹുയി, വാരണാസി, പ്രയാഗ്രാജ്, ചിത്രകൂട്, പഞ്ചവടി (നാസിക്), ഹംപി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലൂടെയും ട്രെയിൻ കടന്നു പോകുന്നു. ജാനകി ക്ഷേത്രത്തിൽ ദർശനത്തിനുള്ള സൗകര്യവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്. മധേഷ്പ്രദേശ് മുഖ്യമന്ത്രി ലാൽബാബു റാവുത്ത്, മധേഷ്പ്രദേശിലെ ടൂറിസം മന്ത്രി ശത്രുഘ്‌നൻ മഹാതോ, ജനക്പൂർധാം മേയർ മനോജ് കുമാർ ഷാ, നേപ്പാൾ റെയിൽവേ ജനറൽ മാനേജർ നിരഞ്ജൻ ഝാ, കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി കൗൺസിലർ പ്രസന്ന ശ്രീവാസ്തവ എന്നിവർ ചേർന്ന് ട്രെയിനിലെ യാത്രക്കാരെ സ്വീകരിച്ചു.

Tags: nepalShri Ramayana Yatra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies