കൺപീലിയോളം വലുപ്പം; നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ആദ്യത്തെ ബാക്ടീരിയ; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൺപീലിയോളം വലുപ്പം; നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ആദ്യത്തെ ബാക്ടീരിയ; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 01:49 pm IST
FacebookTwitterWhatsAppTelegram

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ജീവികളാണ് ബാക്ടീരിയകൾ. ഒരു കണക്കിന് പറഞ്ഞാൽ ഇവയുടെ സവിശേഷതയും അതുതന്നെയാണ്. ഏകകോശ ജീവികളായ ബാക്ടീരിയകൾ ഈ ലോകത്തിന്റെ നിലനിൽപ്പിന്റെ പ്രധാന ഘടകമാണ്. ഈ ആരംഭകാലത്ത് കാണപ്പെട്ട ഈ സൂക്ഷ്മ ജീവികളിൽ നിന്നാണ് പിന്നീട് എല്ലാ ജീവജാലങ്ങളും ഉണ്ടായത്. മനുഷ്യശരീരം ബാക്ടീരിയകളുടെ വാസസ്ഥലമാണെങ്കിലും ഇതിൽ ഒരു ചെറിയ പങ്ക് മാത്രമേ രോഗങ്ങൾക്ക് കാരണമാകുന്നുള്ളൂ.

എന്നാൽ നിർണായക കണ്ടെത്തലുമായാണ് ഇപ്പോൾ ഗവേഷകർ രംഗത്തെത്തിയിരിക്കുന്നത്. കരീബിയൻ കടലിൽ നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. വെർമിസില്ലി ആകൃതിയിലുളള ബാക്ടീരിയയ്‌ക്ക് കൺപീലിയുടെ അത്രയും വലുപ്പമുണ്ടെന്നാണ് കണ്ടെത്തൽ, കൃത്യമായി പറഞ്ഞാൽ ഒരു സെന്റിമീറ്ററോളം നീളം.

ഒരു സാധാരണ ബാക്ടീരിയയുടെ നീളം 1-5 മൈക്രോമീറ്ററായിരിക്കും. എന്നാൽ ഈ ഇനത്തിന് ശരാശരി 10,000 മൈക്രോമീറ്റർ (ഒരു ഇഞ്ചിന്റെ പത്തിലൊന്ന്/1 സെ.മീ) നീളമുണ്ട്. തിയോമാർഗരിറ്റ മാഗ്നിഫിക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ജീവി, മറ്റെല്ലാ ഭീമൻ ബാക്ടീരിയകളേക്കാളും ഏകദേശം 50 മടങ്ങ് വലുതാണ്, മാത്രമല്ല നഗ്‌നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.

സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തലിന്റെ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്ടീരിയയുടെ ശരാശരി സെൽ നീളം 9,000 മൈക്രോമീറ്ററിൽ കൂടുതലാണെന്ന് ഗവേഷകർ പ്രസ്താവിക്കുന്നു. അത്ഭുതകരമായ ഒരു കണ്ടുപിടുത്തമാണിതെന്ന് ഗവേഷകർ പറയുന്നു. പുതിയ കണ്ടെത്തൽ കൂടുതൽ ഗവേഷണങ്ങൾക്ക് വഴിതെളിക്കും എന്നാണ് പ്രതീക്ഷ.

Tags: bacteria
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies