ബ്രഹ്മാണ്ഡം 'ഷംഷേര' ; രൺബീർ കപൂർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബ്രഹ്മാണ്ഡം ‘ഷംഷേര’ ; രൺബീർ കപൂർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 05:07 pm IST
FacebookTwitterWhatsAppTelegram

രൺബീർ കപൂർ നായകനായി എത്തുന്ന പുതിയ ചിത്രം ഷംഷേരയുടെയുടെ ട്രെയിലർ പുറത്തിറങ്ങി. മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ബ്രഹ്മാണ്ഡ ട്രെയിലറിന് ​ഗംഭീര വരവേൽപ്പാണ് പ്രേഷകർ നൽകിയിരിക്കുന്നത്. പുറത്തിറങ്ങി മൂന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ നാല് മില്ല്യണിലേറെ ആൾക്കാരാണ് ട്രെയിലർ കണ്ടത്. നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് ഒരു രൺബീർ കപൂർ ചിത്രം തിയറ്ററിൽ എത്തുന്നത്. മാത്രമല്ല, തന്റെ സിനിമ ജീവതത്തിലെ തന്നെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് ചിത്രം കൂടിയാണിത്.

കരൺ മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അച്ഛന്റെ ദൗത്യം പൂർത്തീകരിക്കുന്ന ഒരു കൊള്ളക്കാരനെ പ്രേഷകർക്ക് പരിചയപ്പെടുത്തുന്നതാണ് ട്രെയിലർ. ചിത്രത്തിൽ അച്ഛന്റെയും മകന്റെയും വേഷത്തിലാണ് രൺബീർ എത്തുന്നത്. ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് സഞ്ജയ് ദത്താണ്. വീണ്ടും വില്ലനായി മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ ഒരുങ്ങുകയാണ് സഞ്ജയ് ദത്ത്. കന്നട ചിത്രം കെജിഎഫിലെ അധീര എന്ന കഥാപാത്രത്തിന് സഞ്ജയ് ദത്ത് അഭിനയിക്കുന്ന വില്ലൻ കഥാപാത്രമാണ് ഷംഷേരയിലെ ദരോഗ ശുദ്ധ് സിം​ഗ്. ഒരു യോദ്ധാവ് തന്റെ ഗോത്രത്തെ തടവിലാക്കി അടിമകളാക്കുന്നതും ക്രൂരനായ സ്വേച്ഛാധിപത്യ ജനറലായ ശുദ്ധ് സിംഗിനെതിരെ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പശ്ചാത്തലം.

ചിത്രത്തിൽ നായികയായി എത്തുന്നത് വാണി കപൂറാണ്. ഇവർക്ക് പുറമെ റോണിത് ബോസ് റോയ്, സൗരഭ് ശുക്ല എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏക്താ പഥക് മൽഹോത്ര കരൺ മൽഹോത്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിലേഷ് മിശ്ര, ഖിലാ ബിഷ്ട് എന്നിവരുടേതാണ് കഥ. മിഥൂൻ സം​ഗീത സംവിധാനവും അനയ് ​ഗോസ്വാമി ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമാണം

Tags: TrailerRanbir KapoorSanjay Dutt
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies