ഇതിൽ ഏതാണ് ദ്രൗപദി മുർമുവിന്റെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ട്?; തിരഞ്ഞ് വശം കെട്ട് സോഷ്യൽ മീഡിയ; ഒടുവിൽ ആ രഹസ്യം പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതിൽ ഏതാണ് ദ്രൗപദി മുർമുവിന്റെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ട്?; തിരഞ്ഞ് വശം കെട്ട് സോഷ്യൽ മീഡിയ; ഒടുവിൽ ആ രഹസ്യം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 11:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ ദ്രൗപദി മുർമുവിന്റെ പേരിൽ നിരവധി ട്വീറ്റുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. തന്നെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിന് നന്ദി അറിയിച്ചു കൊണ്ടുള്ള ട്വീറ്റാണ് ഇതിൽ പ്രധാനം.

ഇതിലെ രസകരമായ വസ്തുത എന്തെന്നാൽ, ഇവയെല്ലം പല അക്കൗണ്ടുകളിൽ നിന്നാണ് എന്നതാണ്. ഇതിൽ ഏതാണ് ദ്രൗപദി മുർമുവിന്റെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ട് എന്ന സോഷ്യൽ മീഡിയയുടെ ചോദ്യത്തിന് തികച്ചും അമ്പരപ്പിക്കുന്ന ഉത്തരമാണ് ഒടുവിൽ ലഭിച്ചിരിക്കുന്നത്.

ഝാർഖണ്ഡ് ഗവർണർ എന്ന നിലയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ ഗോത്രവർഗ വനിതയായ ദ്രൗപദി മുർമു, ഇന്ത്യയുടെ രാഷ്‌ട്രപതിയാകുന്ന ആദ്യ ഗോത്രവർഗ വനിത എന്ന ചരിത്ര നിയോഗത്തിനരികെയാണ്. ഈ സാഹചര്യത്തിലാണ് ദ്രൗപദി മുർമുവിന്റെ പേരിലുള്ള ഡസൻ കണക്കിന് ട്വിറ്റർ അക്കൗണ്ടുകൾ ഇന്റർനെറ്റിൽ വിലസുന്നത്.

എന്നാൽ, ദ്രൗപദി മുർമു എന്ന പേരിൽ നിലവിൽ പ്രചരിക്കുന്ന ഒരു അക്കൗണ്ട് പോലും യഥാർത്ഥത്തിൽ അവരുടെ ഔദ്യോഗിക അക്കൗണ്ട് അല്ല. മാത്രമല്ല, ഇതുവരെ ദ്രൗപദി മുർമുവിന് സ്വന്തമായി ഒരു ട്വിറ്റർ അക്കൗണ്ട് ഇല്ല എന്നതാണ് വസ്തുത. ഇക്കാര്യം ദ്രൗപദി മുർമുവിന്റെ ഒഡിഷയിലെ ഓഫീസ് സ്ഥിരീകരിച്ചു. ദ്രൗപദി മുർമു സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമല്ലെന്നും അവരുടെ ഓഫീസ് അറിയിച്ചു. ഇതോടെ വ്യാജ അക്കൗണ്ടുകളിൽ അഭിനന്ദനങ്ങൾ അറിയിച്ചവർക്ക് അമളി പിണഞ്ഞിരിക്കുകയാണ്.

Tags: twitterndaPresidential Election 2022Draupadi Murmu
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies