‘അഖിലേന്ത്യയും, മരുമകനും ഉൾപ്പെടെ ഇപ്പോഴും മുഷ്ടി ചുരുട്ടി വിളിക്കുകയാണ് 'ബ...ർഗ്ഗീയത... തുലയട്ടെ': എസ് ഡി പി ഐ ബാന്ധവത്തിൽ സിപിഎമ്മിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അഖിലേന്ത്യയും, മരുമകനും ഉൾപ്പെടെ ഇപ്പോഴും മുഷ്ടി ചുരുട്ടി വിളിക്കുകയാണ് ‘ബ…ർഗ്ഗീയത… തുലയട്ടെ’: എസ് ഡി പി ഐ ബാന്ധവത്തിൽ സിപിഎമ്മിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 11:34 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എസ് ഡി പി ഐ ബാന്ധവത്തിൽ സിപിഎമ്മിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ. രാവിലെ ഡി വൈ എഫ് ഐ സഖാവായി ചെങ്കൊടി പിടിക്കുന്നവന് രാത്രി ഒറ്റ പക്ഷമേയുള്ളൂ, അത് ജിഹാദിന്റെ പക്ഷമാണെന്ന് പ്രഫുൽ കൃഷ്ണൻ വ്യക്തമാക്കുന്നു. ഫ്ലക്സ് കീറി എന്ന് ആരോപിച്ച് ബാലുശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ജിഷ്ണുവിനെ മർദ്ദിച്ച കൂട്ടത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകൻ നജാഫ് ഹാരിസും അറസ്റ്റിലായ പശ്ചാത്തലത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രഫുൽ കൃഷ്ണന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഡിഫിക്കാരുടെ ഇരട്ട മുഖം പുറത്ത് വരുന്നു.ഇത് തന്നെയാണ് ഒരു പാട് നാളായി ഞങ്ങൾ പറയുന്നതും.. രാവിലെ DYFl സഖാവായി ചെങ്കൊടി പിടിക്കുന്നവന് രാത്രി ഒറ്റ പക്ഷമേയുള്ളൂ അത് ജിഹാദിന്റെ പക്ഷമാണ്.. ഒറ്റക്കൊടിയേ ഉള്ളൂ അത് PFlയുടെ കൊടിയാണ്.. ഒറ്റമുദ്രാവാക്യമേയുള്ളൂ അത് ‘ബോലോ തക്ബീറാണ് ‘.. പത്തനംതിട്ട നഗരസഭയിലും, കോട്ടാങ്ങലിലും എല്ലാം SDPlയെ ചേർത്ത് ആശ്ലേഷിക്കുന്ന CPM ന് എന്ത് മറുപടിയുണ്ട്?…ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുമെന്ന്‌ പറയുന്ന ഡിഫി നേതാക്കളുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുകയാണ്.. അഖിലേന്ത്യയും, മരുമകനും ഉൾപ്പെടെ ഇപ്പോഴും മുഷ്ടി ചുരുട്ടി വിളിക്കുകയാണ് ‘ബ…ർഗ്ഗീയത… തുലയട്ടെ’…

ബാലുശ്ശേരിയിൽ ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകനായ ജിഷ്ണുവിനെ തല്ലിയ സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ ഉള്ളവർ അറസ്റ്റിലായിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകൻ നജാഫ് ഫാരിസ്, സിപിഎം അനുഭാവി ഷാലിദ്, ലീഗ് പ്രവർത്തകരായ മുഹമ്മദ് സാലി, റിയാസ്, വെൽഫെയർ പാർട്ടി പ്രവർത്തകൻ മുഹമ്മദ് ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. ജിഷ്ണുവിനെ മർദ്ദിച്ച സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകരും പ്രതികളാണ്.

Tags: CPIMdyfiJishnuYUVA MORCHA
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies