പോഗ്ബ മോഹന്‍ബഗാന് വേണ്ടി ജേഴ്സിയണിയും; ഐഎസ്എല്ലില്‍ കൊല്‍ക്കത്ത ക്ലബിനായി കളത്തിലിറങ്ങുമെന്ന് സ്ഥിരീകരണം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പോഗ്ബ മോഹന്‍ബഗാന് വേണ്ടി ജേഴ്സിയണിയും; ഐഎസ്എല്ലില്‍ കൊല്‍ക്കത്ത ക്ലബിനായി കളത്തിലിറങ്ങുമെന്ന് സ്ഥിരീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 12:18 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ഫ്രഞ്ച് സൂപ്പര്‍ താരമായ പോള്‍ പോഗ്ബയുടെ സഹോദരനും ഗിനിയന്‍ സെന്റര്‍ബാക്കുമായ ഫ്‌ലോറന്റിന്‍ പോഗ്ബയെ ടീമിലെത്തിച്ച് എടികെ മോഹന്‍ ബഗാന്‍. ഐ എസ് എല്ലില്‍ അടുത്ത സീസണില്‍ കൊല്‍ക്കത്ത ക്ലബ്ബായ മോഹന്‍ബഗാന് വേണ്ടി ബൂട്ടണിയുമെന്ന് സ്ഥിരീകരണമുണ്ട്. പോഗ്ബയെ വിട്ടുകൊടുത്തതായി ഫ്രഞ്ച് സെക്കന്റ് ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന സോചോക്സ് മോണ്ട്ബെല്യാര്‍ഡ് എഫ്സി അറിയിച്ചു. കരാര്‍ ഒപ്പുവെയ്‌ക്കുന്നതിന്റെ വിശദാംശങ്ങള്‍ മോഹന്‍ ബഗാന്‍ പുറത്തുവിട്ടിട്ടില്ല.

പോഗ്‌ബേ ഫ്രഞ്ച് ലീഗ് 2 ക്ലബ്ബായ സോചോക്‌സ് മോണ്ട്‌ബെല്യാര്‍ഡ് എഫ്‌സി ടീമിന് വേണ്ടിയാണ് കളിച്ചു കൊണ്ടിരുന്നത്. അവരുമായുള്ള കരാര്‍ കാലാവധിയില്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് ക്ലബ്ബുമായി വേര്‍പിരിഞ്ഞ് താരം എടികെ മോഹന്‍ ബഗാനിലേക്ക് ചേക്കേറിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാം പോസ്റ്റ്

പോഗ്ബയെ കൂടാതെ പ്രമുഖ താരസാന്നിധ്യം ടീമിലുണ്ട്. മുന്‍ ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് ജേതാവ് ബ്രണ്ടന്‍ ഹാമില്‍,ബംഗളൂരു എഫ്‌സിയുടെ ആഷിഖ് കുരുണ്യന്‍, ഹൈദരാബാദ് എഫ്‌സിയുടെ ആശിഷ് റായ് തുടങ്ങിയവരും ഐഎസ്എല്ലില്‍ മോഹന്‍ ബഗാനെ പ്രതിനിധീകരിക്കും.

നിരവധി ക്ലബ്ബുകള്‍ക്ക് വേണ്ടി പോഗ്‌ബെ കളിച്ചിട്ടുണ്ട്. സോചോക്‌സ് മോണ്ട്‌ബെല്യാര്‍ഡ് എഫ്‌സിക്ക് മുന്‍പ് ആറു വര്‍ഷക്കാലം സെന്റ് എറ്റിയനു വേണ്ടി കളിച്ചിരുന്നു. അക്കാലത്ത് ഫ്രഞ്ച് ക്ലബ്ബിലും പിന്നീട് തുര്‍ക്കിഷ് ക്ലബ്ബിനു വേണ്ടിയും കളിച്ചു. 31 കാരനായ ഗിനിയന്‍ അന്താരാഷ്‌ട്ര താരത്തിന് ഐഎസ്എല്ലില്‍ മികച്ച പ്രകടനം കൈവരിക്കാനാവുമെന്ന് ബഗാന്റെ ആരാധകര്‍ കണക്ക് കൂട്ടുന്നു.

Tags: atk mohun baganIndian Super League
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies