അസം വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു ; മരണം 118 ആയി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസം വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു ; മരണം 118 ആയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 04:29 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം രൂക്ഷമായതോടെ തുടർച്ചയായ ആറാം ദിവസവും കച്ചാർ ജില്ലയിലെ സിൽച്ചാർ പട്ടണം വെള്ളത്തിൽ മുങ്ങി. അസമിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചലിലും ഇതുവരെ 118 പേരോളം മരണപ്പെട്ടതായി സർക്കാർ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് പത്ത് പേരാണ്. ബാർപേട്ട, ധുബ്രി, കരിംഗഞ്ച്, ഉദൽഗുരി ജില്ലകളിൽ രണ്ട് പേർ വീതം മരണപ്പെട്ടു. കച്ചാർ, മോറിഗാവ് എന്നിവിടങ്ങളിൽ ഓരോ മരണവുമാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സംഭവിച്ചത്.

ധുബ്രിയിൽ ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് കുറയുന്നത് ആശ്വാസമേകുന്നുണ്ടെന്നും സർക്കാർ അറിയിക്കുന്നു. എന്നാൽ നാഗോണിലെ കോപിലി നദി അപകടരമാം വിധം ശക്തമായി ഒഴുകുകയാണ്. വെള്ളപ്പൊക്കം രൂക്ഷമായ കച്ചാർ ജില്ലയിൽ ആളുകളെ സുരക്ഷിതമാക്കുന്നതിനായി സർക്കാർ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയതായി അറിയിച്ചു. പ്രദേശത്തെ രോ​ഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻഗണന നൽകുമെന്നും ഡെപ്യൂട്ടി കമ്മീഷണർ കീർത്തി ജല്ലി പറഞ്ഞു.

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണം, കുടിവെള്ളം, മറ്റ് അവശ്യവസ്തുക്കൾ ഇന്ത്യൻ എയർഫോഴ്‌സ് ഹെലികോപ്റ്ററുകൾ വഴി എത്തിച്ചു നൽകുന്നു. വെള്ളപ്പൊക്കം നിരീക്ഷിക്കാനും ദുരിതബാധിതർക്ക് ആവശ്യമായവ എത്തിക്കുന്നതിനും രണ്ട് ഡ്രോൺ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 207 പേർ അടങ്ങുന്ന എട്ട് എൻ‌ഡി‌ആർ‌എഫ് ടീമുകളും 120 ഉദ്യോഗസ്ഥരുള്ള ആർമി യൂണിറ്റും ഒമ്പത് ബോട്ടുകളും സിൽച്ചാറിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സർക്കാർ പറയുന്നു.

Tags: Assamassam flood
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies