മതതീവ്രവാദികൾ കൊല ചെയ്ത തൊഴിയൂർ സുനിലിന്‍റെ വീട് സന്ദർശിച്ച് ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ള; മാതാപിതാക്കൾക്ക് സഹായം നൽകി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതതീവ്രവാദികൾ കൊല ചെയ്ത തൊഴിയൂർ സുനിലിന്‍റെ വീട് സന്ദർശിച്ച് ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ള; മാതാപിതാക്കൾക്ക് സഹായം നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 10:27 pm IST
Facebook
Twitter
WhatsAppTelegram

ഗുരുവായൂര്‍: തീവ്രവാദികൾ കൊലപ്പെടുത്തിയ തൊഴിയൂരിലെ സുനിലിന്റെ മാതാപിതാക്കൾക്ക് സഹായവുമായി ​ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ള. സുനിലിന്റെ മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം അദ്ദേഹം നൽകി. പിന്നാക്ക വിഭാഗത്തിൽപെട്ട പാവപ്പെട്ട കുടുംബമാണ് സുനിലിന്റേതെന്നും മത തീവ്രവാദികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമത്തിൽ സുനിൽ കൊല്ലപ്പെടുകയാണെന്നും പി.എസ് ശ്രീധരൻപിള്ള പറ‍ഞ്ഞു.

സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന് വെട്ടേറ്റ് കൈപ്പത്തി നഷ്ടപ്പെടുകയും മാതാപിതാക്കൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന്നുള്ളിൽ 9 സി.പി.എം പ്രവർത്തകരെ പ്രതികളാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികൾ കുറ്റ സമ്മതം നടത്തുകയും വാളുകൾ കണ്ടെടുക്കുകയും പിന്നാലെ ഫോറൻസിക്ക് റിപ്പോർട്ട് വഴി രക്തം പ്രതികളുടെതാണെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. തുടർന്ന് തൃശൂർ വിചാരണക്കോടതി പ്രതികളെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. എന്നാൽ, 27 വർഷങ്ങൾക്ക് ശേഷം 2021 ൽ യഥാർത്ഥ പ്രതികൾ ഇസ്ഹാനിയ എന്ന മത തീവ്രവാദി സംഘടനയാണെന്ന് കണ്ടെത്തി.

1994 ഡിസംബർ നാലിന് പുലർച്ചെയായിരുന്നു ആ അരും കൊല. തൊഴിയൂരിലെ വീട്ടിലേക്ക് ഇരച്ച് കയറിയ അക്രമിസംഘം സുനിലിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരനും മാതാപിതാക്കൾക്കും മർദ്ദനമേറ്റത്. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയും റിമാന്റിൽ ആക്കുകയും ഇപ്പോൾ തുടരന്വേഷണം നടന്നു വരികയുമാണ്. 2000 ൽ പൊതു പ്രസ്താവന വഴിയും 2005 ൽ തന്റെ പുസ്തകമായ’ സാക്ഷ്യ’ത്തിൽ അന്ന് അറസ്റ്റിലായവർ നിരപരാധികളാണെന്നും യഥാർത്ഥ പ്രതികൾ മത തീവ്രവാദികളാണെന്നും എഴുതിയിരുന്നുവെന്നും ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു.

Tags: ps sreedharanpillai
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies