ഞാൻ കണ്ടതാണ് അവർ എന്റെ മകനെ വെടിവെച്ചു കൊല്ലുകയായിരുന്നു; പഞ്ചാബ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി അഴിമതിക്കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞാൻ കണ്ടതാണ് അവർ എന്റെ മകനെ വെടിവെച്ചു കൊല്ലുകയായിരുന്നു; പഞ്ചാബ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി അഴിമതിക്കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 11:38 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡിഗഢ്: പഞ്ചാബ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി അഴിമതിക്കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ. തന്റെ മകനെ വിജിലൻസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും തന്റെ കൺമുന്നിൽ വെച്ചായിരുന്നു ഈ സംഭവമെന്നും സഞ്ജയ് പോപ്പ്‌ലി പറഞ്ഞു.

തന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അവർ മകന് നേരെ നിറയൊഴിക്കുകയായിരുന്നു. അതേസമയം മകൻ കാർത്തിക് പോപ്പ്‌ലി ആത്മഹത്യ ചെയ്തതാണെന്ന് ആയിരുന്നു പഞ്ചാബ് പോലീസ് അറിയിച്ചത്.

തന്റെ മകനെയും വേലക്കാരിയെയും വിജിലൻസ് വിഭാഗം മാനസീകമായി പീഡിപ്പിച്ചതായും തെളിവുകൾക്കായിട്ടാണ് ഇത്തരം നടപടിയെന്നും സഞ്ജയ് പോപ്പ്‌ലിയുടെ ഭാര്യ ആരോപിച്ചു. ചില പേപ്പറുകളിൽ ഒപ്പിട്ടു നൽകണമെന്നും അല്ലെങ്കിൽ മകന് ദോഷം ചെയ്യുമെന്നും വിജിലൻസ് സംഘം ഭീഷണിപ്പെടുത്തി. മകനെ മുകൾ നിലയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഞങ്ങൾ താഴത്തെ നിലയിലായിരുന്നു. അൽപസമയത്തിന് ശേഷം വെടിയൊച്ച കേൾക്കുകയും ചെയ്തതായി ഭാര്യ പറഞ്ഞു.

അതേസമയം പിതാവിന്റെ ലൈസൻസുളള തോക്ക് ഉപയോഗിച്ച് കാർത്തിക് പോപ്പ്‌ലി സ്വയം വെടിവെയ്‌ക്കുകയായിരുന്നുവെന്നാണ് എസ്എസ്പി കുൽദീപ് ചാഹലിന്റെ വിശദീകരണം. ശനിയാഴ്ച സഞ്ജയ് യുടെ വീട്ടിൽ റെയ്ഡ് നടത്തിയ വിജിലൻസ് സംഘം 12 കിലോ സ്വർണവും 3 കിലോ വെളളിയും നാല് ആപ്പിൾ ഫോണുകളും മറ്റ് സാധനങ്ങളും കണ്ടെടുത്തതായി അറിയിച്ചിരുന്നു.

20 ാം തീയതിയാണ് സഞ്ജയ് പോപ്പ്‌ലിയെ അറസ്റ്റ് ചെയ്യുന്നത്. നവൻഷഹറിൽ അഴുക്കുചാൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന് ഒരു ശതമാനം കമ്മീഷൻ (ഏഴ് ലക്ഷം രൂപ) ആവശ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. എന്നാൽ നാല് ദിവസത്തിന് ശേഷം ശനിയാഴ്ചയാണ് അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയത്. ഇതിനിടയിലായിരുന്നു മകന്റെ മരണം.

Tags: PUNJAB POLICEFiring
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies