'കനല്' ഒരു തരി കൂടി സ്വന്തമാക്കി ബിജെപി; ത്രിപുരയിൽ സിപിഎം പരമ്പരാഗത സീറ്റ് പിടിച്ചെടുത്തു; ജബരാജ്‌നഗറിൽ ബിജെപിക്ക് വിജയം; കോൺഗ്രസിന് ലഭിച്ചത് 1440 വോട്ടുകൾ മാത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കനല്’ ഒരു തരി കൂടി സ്വന്തമാക്കി ബിജെപി; ത്രിപുരയിൽ സിപിഎം പരമ്പരാഗത സീറ്റ് പിടിച്ചെടുത്തു; ജബരാജ്‌നഗറിൽ ബിജെപിക്ക് വിജയം; കോൺഗ്രസിന് ലഭിച്ചത് 1440 വോട്ടുകൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 01:17 pm IST
FacebookTwitterWhatsAppTelegram

അഗർത്തല: ത്രിപുര ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പരമ്പരാഗത സീറ്റ് പിടിച്ചെടുത്ത് ബിജെപി. ജബരാജ് നഗറിൽ ബിജെപിയുടെ മൊലീന ദേബ്‌നാഥ് ആണ് ഉജ്ജ്വല വിജയം നേടി സിപിഎമ്മിന്റെ പെട്ടിയിലെ അവസാന ആണികളിൽ ഒന്നായത്. സിപിഎമ്മിന്റെ ശൈലേന്ദ്ര ചന്ദ്രനാഥ് ആയിരുന്നു എതിർ സ്ഥാനാർത്ഥി.

സിപിഎമ്മിന്റെ പരമ്പരാഗത മണ്ഡലമായിരുന്നു ജബരാജ് നഗർ. 4572 വോട്ടുകൾക്കാണ് മൊലീന ദേബ്നാഥ് വിജയിച്ചത്. മൊലീന ദേബ്‌നാഥിന് 18769 വോട്ടുകൾ ലഭിച്ചു. സിപിഎം സ്ഥാനാർത്ഥിക്ക് 14,197 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന് ഇവിടെ 1440 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

തൃണമൂൽ കോൺഗ്രസിന് വേണ്ടി മൃണാൽ കാന്തി ദേബ്‌നാഥും കോൺഗ്രസിന് വേണ്ടി സുസ്മിത ദേബ്‌നാഥുമാണ് മത്സരിച്ചത്. 2018 ൽ സിപിഎമ്മിന്റെ രാമേന്ദ്ര ചന്ദ്ര ദേബ്‌നാഥ് ആണ് ഇവിടെ വിജയിച്ചത്. അന്നും ബിജെപി കടുത്ത മത്സരം കാഴ്ചവെച്ചെങ്കിലും 649 വോട്ടുകൾക്കാണ് വിജയം സിപിഎമ്മിനൊപ്പം നിന്നത്.

നേരത്തെ ടൗൺ ബോർഡോവാലിയിൽ നിന്ന് മുഖ്യമന്ത്രി മണിക് സാഹയും വിജയിച്ചിരുന്നു.
6104 വോട്ടുകൾക്കായിരുന്നു വിജയം. മാണിക് സാഹ 17181 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുളള കോൺഗ്രസിന്റെ ആശിഷ് കുമാറിന് 11,077 വോട്ടുകൾ മാത്രമാണ് ലഭിച്ചിരുന്നത്.

അഗർത്തലയിൽ കോൺഗ്രസിന്റെ സുദീപ് റോയ് ബർമൻ വിജയിച്ചിരുന്നു.സുദീപ് റോയ് ബർമൻ 17, 431 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി ഡോ. അശോക് സിൻഹ 14, 268 വോട്ടുകളാണ് സ്വന്തമാക്കിയത്. സുർമ മണ്ഡലത്തിലും ബിജെപി മുന്നിലാണ

Tags: CPMസിപിഎംത്രിപുര
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies