നിശാക്ലബിലെ ആഘോഷം; 20 യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചവർ ഇരുപത് വയസ്സിന് താഴെ പ്രായമുള്ളവർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിശാക്ലബിലെ ആഘോഷം; 20 യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചവർ ഇരുപത് വയസ്സിന് താഴെ പ്രായമുള്ളവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 05:34 pm IST
Facebook
Twitter
WhatsAppTelegram

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ നിശാക്ലബിൽ യുവാക്കളെ ദുരൂഹമായി മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ ദക്ഷിണാഫ്രിക്കയിലെ നഗരമായ ഈസ്റ്റ് ലണ്ടനിലെ ഒരു നിശാക്ലബ്ബിലാണ് 20 യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഈസ്റ്റ് ലണ്ടൻ ആസ്ഥാനമായുള്ള സീനറി പാർക്കിലെ ഒരു പ്രാദേശിക ഭക്ഷണശാലയിലാണ് യുവാക്കൾ മരണപ്പെട്ടത്. നഗരമദ്ധ്യത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് സീനറി പാർക്ക്. സമൂഹമാദ്ധ്യമങ്ങളിൽ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രത്തിൽ യുവാക്കൾ പലയിടങ്ങളിലായി മരണപ്പെട്ട് കിടക്കുന്നത് കാണാം. എന്നാൽ ഈ ചിത്രം നിശാക്ലബിൽ നിന്നുള്ള ചിത്രങ്ങളാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

സംഭവം പുറത്തറിഞ്ഞ സമയം 17 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ നിലവിൽ 20 പേര് മരിച്ചതായും രണ്ട് പേരുടെ നില ​ഗുരുതരമായി തുടരുന്നുമെന്നുമുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ഈസ്റ്റ് ലണ്ടൻ ആസ്ഥാനമായുള്ള സീനറി പാർക്കിലെ ഒരു പ്രാദേശിക ഭക്ഷണശാലയിൽ യുവാക്കൾ മരിച്ചുവെന്നും സംഭവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോ​ഗമിക്കുകയാണെന്നും പ്രവിശ്യാ പോലീസ് വക്താവ് ബ്രിഗേഡിയർ തെമ്പിൻകോസി കിനാന മാദ്ധ്യമങ്ങളോട് പറഞ്ഞു.

18 നും 20 നും ഇടയിലുള്ള യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു. തിക്കിലും തിരക്കിലും പെട്ടുള്ള മരണമല്ല ഇതെന്നും സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും ഈസ്റ്റേൺ കേപ് പ്രവിശ്യാ കമ്മ്യൂണിറ്റിയും സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ ഉനതി ബിൻകോസും പറഞ്ഞു. മരിച്ചവർക്ക് ശരീരത്തിൽ പാടുകളോ മുറിവുകളോ ക്ഷതമോ സംഭവിച്ചിട്ടില്ല. അതിനാൽ മരണത്തിൽ ദുരൂഹത നില നിലനിൽക്കുന്നു. ഹൈസ്കൂൾ പരീക്ഷകൾ അവസാനിച്ച ശേഷം ആഘോഷിക്കാനെത്തിയ കുട്ടികളാണ് മരണപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

 

Tags: south africa20 Dead
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies