ആപ്ദമിത്ര; പ്രകൃതിക്ഷോഭം നേരിടാന്‍ തീരദേശ സംസ്ഥാനങ്ങള്‍ക്ക് ദുരന്ത ലഘൂകരണ പദ്ധതിയുമായി കേന്ദ്രം; നടപ്പിലാക്കുന്നത് 4,900 കോടി രൂപയുടെ പദ്ധതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആപ്ദമിത്ര; പ്രകൃതിക്ഷോഭം നേരിടാന്‍ തീരദേശ സംസ്ഥാനങ്ങള്‍ക്ക് ദുരന്ത ലഘൂകരണ പദ്ധതിയുമായി കേന്ദ്രം; നടപ്പിലാക്കുന്നത് 4,900 കോടി രൂപയുടെ പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 05:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചുഴലിക്കാറ്റ് ഉൾപ്പെടെയുളള പ്രകൃതിക്ഷോഭങ്ങൾ തുടർച്ചയായി നേരിടുന്ന തീരദേശ സംസ്ഥാനങ്ങളെ സഹായിക്കാൻ ദുരന്തലഘൂകരണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ആപ്ദമിത്ര പദ്ധതിക്ക് കീഴിൽ നാഷണൽ സൈക്ലോൺ മിറ്റിഗേഷൻ പ്രോജക്ട് (എൻസിആർഎംപി) എട്ട് സംസ്ഥാനങ്ങളിലായി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

ചുഴലിക്കാറ്റും മറ്റ് ദുരിതങ്ങളും അനുഭവിക്കുന്ന എട്ട് തീരദേശസംസ്ഥാനങ്ങൾക്കായി 4,900 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുക. അപകട സൂചന മുന്നറിയിപ്പ് സംവിധാനം സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കും. എസ്എംഎസ്, പോർട്ടൽ, മൊബൈൽ ആപ്പ് എന്നിവയിലൂടെ ചുഴലിക്കാറ്റ് ഉൾപ്പെടെയുളളവയെക്കുറിച്ച് മുന്നറിയിപ്പ് ലഭ്യമാകും.

നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (എൻഡിഎംഎ) ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്)ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദുരന്ത ബാധിത പ്രദേശത്ത് സഹായമെത്തിക്കുന്നുണ്ട്. ഇന്ത്യ നൂറാമത് സ്വാതന്ത്ര്യം ആഘോഷിക്കുന്ന 2047 ആകുമ്പോൾ രാജ്യം ദുരന്ത നിവാരണത്തിൽ ബഹുദൂരം മുന്നിലെത്തുമെന്നും ഈ ലക്ഷ്യത്തിലെത്താനായുള്ള പരിശ്രമത്തിലാണ് മന്ത്രാലയമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ സമയബന്ധിതമായ ഇടപ്പെടലുകൾ കൊണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് മരണനിരക്ക് കുറയ്‌ക്കാൻ കഴിഞ്ഞു. 1999ലെ മഹാ ചുഴലിക്കാറ്റിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റമുണ്ടായെന്നും ഷാ സൂചിപ്പിച്ചു.

ദുരന്തലഘൂകരണ ഫണ്ടുകൾ ദേശീയ ,സംസ്ഥാന തലങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണത്തിനായി കേന്ദ്ര സർക്കാർ 13,693 കോടിയും സംസ്ഥാന ദുരന്ത നിവാരണത്തിനായി 32,031 കോടിയും 2021-22 മുതൽ 2025-26 വരെ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ശക്തിയാർജിച്ചതായും രാജ്യത്ത് മുഴുവൻ രക്ഷപ്രവർത്തനത്തിനായി വിന്യസിപ്പിക്കാനും കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: NDRFMinistry Of Home AffairsHome Minister Amit Shahndma
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies