NDRF - Janam TV

NDRF

13,000 ഉദ്യോഗസ്ഥർ; എൻഡിആർഎഫ് സംഘവും ബോംബ്-ഡോഗ് സ്‌ക്വാഡും; അയോദ്ധ്യയിൽ പഴുതടച്ച സുരക്ഷ

13,000 ഉദ്യോഗസ്ഥർ; എൻഡിആർഎഫ് സംഘവും ബോംബ്-ഡോഗ് സ്‌ക്വാഡും; അയോദ്ധ്യയിൽ പഴുതടച്ച സുരക്ഷ

ലക്നൌ: ഒടുവിൽ ഭാരതീയർ കാത്തിരുന്ന ആ സുദിനം വന്നെത്തിയിരിക്കുകയാണ്. നാളെ അയോദ്ധ്യാ രാമജന്മഭൂമിയിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് വർണ്ണാഭമായി നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും ...

ഉത്തരകാശി ടണൽ അപകടം; രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ; മണിക്കൂറുകൾക്കുള്ളിൽ തൊഴിലാളികളെ പുറത്തെത്തിക്കും

ഉത്തരകാശി ടണൽ അപകടം; രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ; മണിക്കൂറുകൾക്കുള്ളിൽ തൊഴിലാളികളെ പുറത്തെത്തിക്കും

ഡെഹ്‌റാഡൂൺ: ഉത്തരകാശി ടണലിൽ അകപ്പെട്ട നിർമ്മാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ. ഇന്ന് രാവിലെ എട്ടുമണിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ...

എട്ട് മണിക്കൂർ നീണ്ട രക്ഷാദൗത്യം വിജയം : കുഴൽക്കിണറിൽ വീണ നാലു വയസുകാരനെ രക്ഷിച്ച് ദേശീയ ദുരന്തനിവാരണ സേന

എട്ട് മണിക്കൂർ നീണ്ട രക്ഷാദൗത്യം വിജയം : കുഴൽക്കിണറിൽ വീണ നാലു വയസുകാരനെ രക്ഷിച്ച് ദേശീയ ദുരന്തനിവാരണ സേന

നളന്ദ : ബിഹാറിലെ നളന്ദയിൽ കുഴൽക്കിണറിൽ വീണ നാലു വയസുകാരനെ രക്ഷിച്ച് ദേശീയ ദുരന്തനിവാരണ സേന. എട്ട് മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ശിവം എന്ന നാലു വയസുകാരനെ ...

അപകടത്തിൽപ്പെട്ടത് മത്സ്യബന്ധന ബോട്ട്? അമിതഭാരം അപകടകാരണമെന്ന് പ്രാഥമിക നിഗമനം; എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങളുടെ തിരച്ചിൽ ആരംഭിച്ചു; നാവികസേന ഉടനെത്തും

അപകടത്തിൽപ്പെട്ടത് മത്സ്യബന്ധന ബോട്ട്? അമിതഭാരം അപകടകാരണമെന്ന് പ്രാഥമിക നിഗമനം; എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങളുടെ തിരച്ചിൽ ആരംഭിച്ചു; നാവികസേന ഉടനെത്തും

മലപ്പുറം: നാടിനെ നടുക്കിയ ദുരന്തമാണ് കഴിഞ്ഞ രാത്രിയുണ്ടായത്. 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയെന്നാണ് സർവീസ് നടത്തിയതെന്നാണ്  പ്രാഥമിക നിഗമനം. വൈകുന്നേരം ...

എൻ‌ഡി‌ആർ‌എഫ് ടീമുകൾ അപകട ബാധിത പ്രദേശത്ത് ഉടൻ എത്തും; സിക്കിമിലെ മഞ്ഞിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി അമിത് ഷാ

എൻ‌ഡി‌ആർ‌എഫ് ടീമുകൾ അപകട ബാധിത പ്രദേശത്ത് ഉടൻ എത്തും; സിക്കിമിലെ മഞ്ഞിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി അമിത് ഷാ

ന്യൂഡൽഹി: സിക്കിമിലെ ഹിമപാതത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ സർക്കാർ ...

തുർക്കി -സിറിയ ദുരന്തം ; രക്ഷാ പ്രവർത്തനത്തിന് ശേഷം തിരികെയെത്തിയ സേനാംഗങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തുർക്കി -സിറിയ ദുരന്തം ; രക്ഷാ പ്രവർത്തനത്തിന് ശേഷം തിരികെയെത്തിയ സേനാംഗങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : തുർക്കിയിലെ സജീവ രക്ഷാപ്രവർത്തനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമായും ഓപ്പറേഷൻ ദോസ്തിൽ ഉൾപ്പെട്ട മറ്റ് സംഘടനകളുമായും പ്രധാനമന്ത്രി സമയം ചിലവഴിച്ചു. ...

ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചു; ദൗത്യം പൂർത്തിയാക്കി ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്

ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചു; ദൗത്യം പൂർത്തിയാക്കി ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഭൂകമ്പം വിതച്ച തുർക്കിയിലും സിറിയയിലും മരിച്ചവർക്കായുള്ള തിരച്ചിൽ അവസാനിച്ചതിനെ തുടർന്ന് ഓപ്പറേഷൻ ദോസ്തിന് കീഴിലുള്ള അവസാന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇന്ത്യയിലേക്ക് മടങ്ങുന്നു. ഡോഗ് ...

കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന

കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന

ന്യൂഡൽഹി : കെട്ടിട അവശിഷ്ടങ്ങൾക്കിയിൽ നിന്ന് ആറും എട്ടും പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പുതുജന്മം നൽകി ദേശീയ ദുരന്ത നിവാരണ സേന. തുർക്കി രക്ഷാ പ്രവർത്തനങ്ങളിലാണ് ദേശീയ ...

തുർക്കിയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് തിരശ്ശീല; ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്

തുർക്കിയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് തിരശ്ശീല; ദേശീയ ദുരന്ത നിവാരണ സേന തിരികെ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ തുർക്കിയിലെ പത്തു ദിവസത്തെ രക്ഷാ പ്രവർത്തനങ്ങൾക്ക് ശേഷം തിരിച്ച് ഇന്ത്യയിലേക്കെത്തി. ഭൂചലനത്തിൽ തകർന്ന തുർക്കിയിൽ രക്ഷാ പ്രവർത്തനത്തിനായി രാജ്യത്തുനിന്ന് പുറപ്പെട്ട ...

ദുരന്തഭൂമിയിൽ ആറ് വയസുകാരിയെ രക്ഷിച്ച റോമിയോയും ജൂലിയുമിതാണ്; എൻഡിആർഎഫ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികൾ..

ദുരന്തഭൂമിയിൽ ആറ് വയസുകാരിയെ രക്ഷിച്ച റോമിയോയും ജൂലിയുമിതാണ്; എൻഡിആർഎഫ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികൾ..

അങ്കാറ: ദുരന്ത ഭൂമിയിൽ നിന്നും ആറ് വയസുകാരിയുടെ ജീവൻ രക്ഷിച്ച ഇന്ത്യയുടെ എൻഡിആർഎഫ് സംഘം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇടംപിടിച്ചിരുന്നു. സംഘത്തോടൊപ്പമുണ്ടായിരുന്ന റോമിയോയും ജൂലിയുമായിരുന്നു കുട്ടിയെ കണ്ടെത്താൻ ...

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

ഇസ്താംബൂൾ: തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പ ബാധിത മേഖലയിൽ ഇന്ത്യൻ രക്ഷാദൗത്യം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി തുർക്കിയിലെ ഹയാത്തിൽ ഇന്ത്യൻ ആർമ്മി താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചു. ...

തുർക്കിയിലേക്ക് ഇന്ത്യയുടെ മൂന്നാം ടീമും; ദേശിയ ദുരന്ത നിവാരണ സേനയുടെ 51 അംഗങ്ങളും

തുർക്കിയിലേക്ക് ഇന്ത്യയുടെ മൂന്നാം ടീമും; ദേശിയ ദുരന്ത നിവാരണ സേനയുടെ 51 അംഗങ്ങളും

ന്യൂഡൽഹി : തുർക്കിയിലേക്ക് പുതിയ ടീമിനെ കൂടി വിന്യസിപ്പിച്ച് ഇന്ത്യ. മുന്നാം ടീമിനെ വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് വിമാന മാർഗ്ഗം എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഇന്ന് രാത്രിയോടെ ഐഎഎഫ് ...

കൈപിടിച്ചുയർത്താൻ ഇന്ത്യ; ആദ്യ രക്ഷാദൗത്യ സംഘം തുർക്കിയിലേക്ക് തിരിച്ചു

കൈപിടിച്ചുയർത്താൻ ഇന്ത്യ; ആദ്യ രക്ഷാദൗത്യ സംഘം തുർക്കിയിലേക്ക് തിരിച്ചു

ന്യൂഡൽഹി: രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം തുർക്കിയിലേക്ക് തിരിച്ചു. വ്യോമ സേനയുടെ സി- 17 വിമാനത്തിലാണ് സംഘം തുർക്കിയിലേക്ക്് യാത്രയായത്. ദുരിത ബാധിതർക്കായുള്ള ...

മുങ്ങിത്താഴുന്നത് അഭിനയിക്കാൻ ആറ്റിലേക്കിറക്കി, ശരിക്കും മുങ്ങിത്താണു ; മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ യുവാവിന് ദാരുണാന്ത്യം

നേരത്തെ നിശ്ചയിച്ച സ്ഥലം അനുമതിയില്ലാതെ മാറ്റി; വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായില്ല; യുവാവിന്റെ മുങ്ങിമരണത്തിന് ഇടയാക്കിയ മോക്ഡ്രില്ലിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കളക്ടറുടെ റിപ്പോർട്ട്

പത്തനംതിട്ട: മല്ലപ്പള്ളിയിൽ യുവാവിന്റെ മരണത്തിന് ഇടയാക്കിയ മോക്ഡ്രില്ലിന്റെ സംഘാടനത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിലാണ് അധികൃതർക്കുണ്ടായ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞിരിക്കുന്നത്. മോക്ഡ്രില്ലിനായി ...

റോപ്പ്‌വേകളുടെയും കേബിൾ കാറുകളുടെയും സുരക്ഷാ ഓഡിറ്റിന് ഒരുങ്ങി എൻഡിആർഎഫ്

റോപ്പ്‌വേകളുടെയും കേബിൾ കാറുകളുടെയും സുരക്ഷാ ഓഡിറ്റിന് ഒരുങ്ങി എൻഡിആർഎഫ്

ന്യൂഡൽഹി: രാജ്യവ്യാപക സുരക്ഷാ ഓഡിറ്റ് റോപ്പ്‌വേകളുടെയും കേബിൾ കാറുകളുടെയും സുരക്ഷാ ഓഡിറ്റിന് ഒരുങ്ങി ദേശീയ ദുരന്ത നിവാരണ സേന(എൻഡിആർഎഫ്). പാസഞ്ചർ കേബിൾ കാറുകളുടെയും റോപ്പ്‌വേ സംവിധാനങ്ങളുടെയും സുരക്ഷ ...

ആപ്ദമിത്ര; പ്രകൃതിക്ഷോഭം നേരിടാന്‍ തീരദേശ സംസ്ഥാനങ്ങള്‍ക്ക് ദുരന്ത ലഘൂകരണ പദ്ധതിയുമായി കേന്ദ്രം; നടപ്പിലാക്കുന്നത് 4,900 കോടി രൂപയുടെ പദ്ധതി

ആപ്ദമിത്ര; പ്രകൃതിക്ഷോഭം നേരിടാന്‍ തീരദേശ സംസ്ഥാനങ്ങള്‍ക്ക് ദുരന്ത ലഘൂകരണ പദ്ധതിയുമായി കേന്ദ്രം; നടപ്പിലാക്കുന്നത് 4,900 കോടി രൂപയുടെ പദ്ധതി

ന്യൂഡൽഹി: ചുഴലിക്കാറ്റ് ഉൾപ്പെടെയുളള പ്രകൃതിക്ഷോഭങ്ങൾ തുടർച്ചയായി നേരിടുന്ന തീരദേശ സംസ്ഥാനങ്ങളെ സഹായിക്കാൻ ദുരന്തലഘൂകരണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ആപ്ദമിത്ര പദ്ധതിക്ക് കീഴിൽ നാഷണൽ സൈക്ലോൺ മിറ്റിഗേഷൻ പ്രോജക്ട് ...

അസമിലെ വെള്ളപ്പൊക്കം; ബരാക് വാലിയിലെ രക്ഷപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന

അസമിലെ വെള്ളപ്പൊക്കം; ബരാക് വാലിയിലെ രക്ഷപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന

ദിസ്പൂര്‍: അസമില്‍ വെള്ളപ്പൊക്കം അതിരൂക്ഷം. ബരാക്ക് വാലിയിലും കരിംഗഞ്ച് ജില്ലയിലും സ്ഥിതി രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11 പേര്‍ മരിച്ചു,8 പേരെ കാണാതെയായി. ഇതു വരെ ...

പ്രളയ സാദ്ധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ: എൻഡിആർഎഫ് സംഘം കേരളത്തിലേക്ക്

പ്രളയ സാദ്ധ്യതയെന്ന് കേന്ദ്ര ജലകമ്മീഷൻ: എൻഡിആർഎഫ് സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. എൻഡിആർഎഫിന്റെ അഞ്ച് സംഘമാണ് കേരളത്തിലെത്തുക. ...

ജവാദ് ചുഴലിക്കാറ്റ്: രക്ഷാപ്രവർത്തനങ്ങൾക്കായി ദുരന്തനിവാരണ സേന സുസജ്ജം; 33 സംഘങ്ങളെ വിന്യസിച്ചതായി എൻഡിആർഎഫ് മേധാവി

ജവാദ് ചുഴലിക്കാറ്റ്: രക്ഷാപ്രവർത്തനങ്ങൾക്കായി ദുരന്തനിവാരണ സേന സുസജ്ജം; 33 സംഘങ്ങളെ വിന്യസിച്ചതായി എൻഡിആർഎഫ് മേധാവി

ന്യൂഡൽഹി: ജവാദ് ചുഴലിക്കാറ്റിന് മുന്നോടിയായി രക്ഷാപ്രവർത്തങ്ങൾക്ക് ദേശീയ ദുരന്തനിവാരണ സേന സുസജ്ജമെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കർവാൾ. ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുള്ള മേഖലകളിൽ മാത്രമായി 33 ...

ഹിമാചൽപ്രദേശിൽ അഗ്നിബാധ; കുളു ജില്ലയിൽ 12 വീടുകൾ കത്തിനശിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

കുളു: ഹിമാചൽപ്രദേശിലെ വൻ അഗ്നിബാധയിൽ 12 വീടുകൾ കത്തിനശിച്ചു. കുളു ജില്ലയിലെ മലാനാ ഗ്രാമത്തിലാണ് അഗ്നിബാധയുണ്ടായത്. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തനത്തിനിടെ ഒരാൾക്ക് പൊള്ളലേ റ്റെന്നും ജില്ലഭരണകൂടം ...

സിമന്റ് ഉറച്ച് യാത്ര തടസ്സമാക്കി തുരങ്കപാത; ഡ്രില്ലിങ്ങിലൂടെ 12 മീറ്റർ ആഴത്തിലേക്ക് കയറാൻ സൈന്യം

സിമന്റ് ഉറച്ച് യാത്ര തടസ്സമാക്കി തുരങ്കപാത; ഡ്രില്ലിങ്ങിലൂടെ 12 മീറ്റർ ആഴത്തിലേക്ക് കയറാൻ സൈന്യം

ചമോലി: തപോവൻ പ്രളയപ്രദേശത്തെ തുരങ്കത്തിനകത്ത് കുടുങ്ങിയെന്ന് പ്രതീക്ഷിക്കുന്നവരെ കണ്ടെത്താൻ പരിശ്രമങ്ങളുമായി സൈന്യം. ആയിരത്തിലേറെ ചാക്ക് സിമന്റും പ്രളയത്തിലെ ചെളിയും ഉറച്ച തുരങ്കത്തിലേക്ക് കടക്കാനുള്ള പരിശ്രമമാണ് കഴിഞ്ഞ നാലു ...

അസം പ്രകൃതിവാതക കിണറിലെ തീ അണയ്‌ക്കാനുള്ള ശ്രമം അവസാനഘട്ടത്തിലെന്ന്  ദുരന്ത നിവാരണ സേന

അസം പ്രകൃതിവാതക കിണറിലെ തീ അണയ്‌ക്കാനുള്ള ശ്രമം അവസാനഘട്ടത്തിലെന്ന് ദുരന്ത നിവാരണ സേന

ഗുവാഹട്ടി: അസം പ്രകൃതിവാതക കിണറിലെ തീ അണയ്ക്കാനുള്ള ശ്രമം അവസാനഘട്ടത്തിലെന്ന് ദുരന്ത നിവാരണ സേന. ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ എണ്ണപ്പാടത്തിലെ പ്രകൃതിവാതക കിണറിലാണ് മെയ് 27ന് തീ ...

അസമില്‍ പ്രളയം രൂക്ഷം; ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനത്തില്‍; 24000 ഹെക്ടറില്‍ കൃഷി നാശം

അസമില്‍ പ്രളയം രൂക്ഷം; ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനത്തില്‍; 24000 ഹെക്ടറില്‍ കൃഷി നാശം

ഗുവാഹട്ടി: ശക്തമായ മഴയില്‍ അസമിലെ പ്രളയക്കെടുതി രൂക്ഷമാകുന്നു. അഞ്ചു ദിവസമായി ബ്രഹ്മപുത്രാനദിയിലെ ജലനിരപ്പ് താഴുന്നില്ലെന്നതാണ് പ്രളയം രൂക്ഷമാക്കിയത്. നിരവധി ജില്ലകള്‍ ഒറ്റപ്പെട്ടതിനൊപ്പം വ്യാപക കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ...

കൊറോണയ്‌ക്കൊപ്പം ഉം‌പൂണും ; ജാഗ്രതയോടെ ദുരന്ത നിവാരണ സേന ; മാറ്റിപ്പാർപ്പിച്ചത് ലക്ഷങ്ങളെ

കൊറോണയ്‌ക്കൊപ്പം ഉം‌പൂണും ; ജാഗ്രതയോടെ ദുരന്ത നിവാരണ സേന ; മാറ്റിപ്പാർപ്പിച്ചത് ലക്ഷങ്ങളെ

ന്യൂഡല്‍ഹി: 1991ന് ശേഷം ഉണ്ടാകാന്‍ പോകുന്ന അതിശക്മായ ചുഴലിക്കാറ്റായ ഉംപൂണിന്റെ ആഘാതം തടയാന്‍ സുരക്ഷാ സംവിധാനങ്ങളൊരുങ്ങിയെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist