‘എം എൽ എമാരുടെ എണ്ണം 51ലേക്ക്‘: വൈകാതെ തങ്ങൾ മഹാരാഷ്ട്രയിൽ എത്തുമെന്ന് ശിവസേന ബാലാസാഹബ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എം എൽ എമാരുടെ എണ്ണം 51ലേക്ക്‘: വൈകാതെ തങ്ങൾ മഹാരാഷ്‌ട്രയിൽ എത്തുമെന്ന് ശിവസേന ബാലാസാഹബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 09:06 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: രണ്ട് എം എൽ എമാർ കൂടി ഉടൻ തങ്ങൾക്കൊപ്പം ചേരുമെന്ന് ശിവസേന ബാലാസാഹബ് വക്താവ് ദീപക് കേസർകർ. അവരോടൊപ്പം സ്വതന്ത്രരുടെ കൂടെ പിന്തുണ ലഭിച്ചാൽ തങ്ങളുടെ അംഗസംഖ്യ 51 ആകും. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ തങ്ങൾ അന്തിമ തീരുമാനം എടുക്കുമെന്നും കേസർകർ പറഞ്ഞു.മഹാരാഷ്‌ട്രയിലേക്ക് ഏത് സമയത്തും തങ്ങളുടെ മടങ്ങി വരവ് പ്രതീക്ഷിക്കാമെന്നും കേസർകർ പറഞ്ഞു.

ഉദ്ധവ് താക്കറെ പക്ഷം ഹിന്ദുത്വം അധികാരത്തിന് വേണ്ടി പണയം വെച്ചു എന്നാരോപിച്ചാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഒരു വിഭാഗം ശിവസേന ബാലാസാഹബ് എന്ന പുതിയ പാർട്ടി ഘടകം രൂപീകരിച്ചത്. കോൺഗ്രസ്- എൻസിപി ബാന്ധവം ശിവസേനയുടെ ഹിന്ദുത്വ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. ഈ രീതിയിൽ മഹാ വികാസ് അഖാഡി സർക്കാരിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഏകനാഥ് ഷിൻഡെ പക്ഷത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഷിൻഡെ പക്ഷത്തെ എം എൽ എമാരുടെ വീടുകളുടെ നേർക്ക് ആക്രമണം നടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ, എം എൽ എമാരുടെ വീടുകളുടെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. തുടർന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് എം എൽ എമാർക്കെതിരെ വധഭീഷണി മുഴക്കിയിരുന്നു. ഗുവാഹട്ടിയിൽ നിന്നും 40 മൃതദേഹങ്ങൾ ഉടൻ എത്തും. അവയെ നേരെ പോസ്റ്റ്മോർട്ടത്തിന് അയക്കണം എന്നായിരുന്നു റാവത്തിന്റെ ഭീഷണി.

Tags: shivsenaMVAMaharashtra Political CrisisShivsena Balasaheb
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies