സ്‌കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; തെങ്ങ് 'ചതിച്ച'പ്പോൾ യുവതിയ്ക്ക് രക്ഷയായത് ഹെൽമെറ്റ്‌
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്‌കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; തെങ്ങ് ‘ചതിച്ച’പ്പോൾ യുവതിയ്‌ക്ക് രക്ഷയായത് ഹെൽമെറ്റ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 03:58 pm IST
Facebook
Twitter
WhatsAppTelegram

ക്വാലാലംപൂർ: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവേ തലയിൽ തേങ്ങ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മലേഷ്യയിലെ ജെലാൻ തേലൂക്ക് കുംബാർ മേഖലയിലാണ് സംഭവമുണ്ടായത്. തലയിലേക്ക് തേങ്ങ വീണതിന് പിന്നാലെ സ്‌കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ യുവതി ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പ്രതികരിച്ചു.

യുവതിയുടെ സ്‌കൂട്ടറിന് പിറകിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്‌ബോർഡിലെ ക്യാമറ അപകടം പകർത്തിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് ദൃശ്യങ്ങൾ വൈറലായത്. റെഡ്ഡിറ്റിലൂടെയാണ് വീഡിയോ പുറത്തുവന്നത്. 28 സെക്കൻഡ് മാത്രം ദൈർഘ്യമുള്ളതാണ് ദൃശ്യങ്ങൾ.

A coconut fell straight on a biker's head.
by innevertellmetheodds

യുവതിയും സുഹൃത്തും ചേർന്ന് ജെലാൻ തേലൂക്ക് കുംബാറിൽ നിന്നും ജോർജ്ജ് ടൗണിലേക്ക് പോകുകയായിരുന്നു. പെട്ടെന്നാണ് ബാസ്‌കറ്റ് ബോളിന് സമാനമായ ആകൃതിയിലും വലിപ്പത്തിലുമുള്ള തേങ്ങ സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന യുവതിയുടെ തലയ്‌ക്ക് മുകളിൽ വീണത്. ഇതോടെ യുവതി സ്‌കൂട്ടറിൽ നിന്ന് നിലത്തേക്ക് മലർന്നടിച്ച് വീഴുകയും തലയിലെ ഹെൽമെറ്റ് തെറിച്ച് പോകുകയും ചെയ്തു. ഉടൻ തന്നെ സ്‌കൂട്ടർ ഓടിച്ചിരുന്ന സുഹൃത്ത് വാഹനം നിർത്തി. നാട്ടുകാർ ഓടിക്കൂടി യുവതിയെ ആശുപത്രിയിൽ എത്തിച്ചു.

മലേഷ്യയിലെ താമൻ എമാസ് സ്വദേശിയായ പുവാൻ അനിതയ്‌ക്കാണ് അപകടം സംഭവിച്ചതെന്നും നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. റോഡിലേക്ക് ചായ്ഞ്ഞു നിൽക്കുന്ന തെങ്ങുകൾ വെട്ടിമാറ്റാൻ അധികാരികൾ നിർദേശം നൽകിയെന്നാണ് വിവരം.

Tags: coconutscooterWomanMalaysia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies