'ഞങ്ങളാണ് ശിവസേന, ഞങ്ങളാണ് ശിവസേനയുടെ ഭാവി‘: 50 എം എൽ എമാരുമായി ഉടൻ മഹാരാഷ്ട്രയിൽ മടങ്ങി എത്തുമെന്ന് ഏകനാഥ് ഷിൻഡെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞങ്ങളാണ് ശിവസേന, ഞങ്ങളാണ് ശിവസേനയുടെ ഭാവി‘: 50 എം എൽ എമാരുമായി ഉടൻ മഹാരാഷ്‌ട്രയിൽ മടങ്ങി എത്തുമെന്ന് ഏകനാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 03:49 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: തനിക്ക് 50 എം എൽ എമാരുടെ പിന്തുണയുള്ളതായി അവകാശപ്പെട്ട് ശിവസേന ബാലാസാഹബ് നേതാവ് ഏകനാഥ് ഷിൻഡെ. എം എൽ എമാരുമായി ഉടൻ മഹാരാഷ്‌ട്രയിൽ മടങ്ങി എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾ ഇപ്പോഴും ശിവസേനയാണ്. ഞങ്ങളാണ് ശിവസേനയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇക്കാര്യത്തിൽ ഒരു സംശയവും ഇല്ല. മറ്റുള്ള കാര്യങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും ഷിൻഡെ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

‘ഒരു എം എൽ എമാരെയും ഞങ്ങൾ ബന്ദിയാക്കിയിട്ടില്ല. ഇവിടെ എല്ലാവരും സന്തുഷ്ടരാണ്. ഞങ്ങൾ എം എൽ എമാരെ ബന്ദിയാക്കിയിട്ടുണ്ട് എന്ന് പറയുന്നവർ, ആ എം എൽ എമാരുടെ പേരുകൾ പറയാൻ തയ്യാറാകണം.‘ ചില എം എൽ എമാരെ ഏകനാഥ് ഷിൻഡെ ബന്ദിയാക്കി വെച്ചിരിക്കുകയാണ് എന്ന ഉദ്ധവ് താക്കറെ പക്ഷ നേതാക്കളുടെ ആരോപണത്തിന് മറുപടിയായി ഏകനാഥ് ഷിൻഡെ പറഞ്ഞു.

തന്നോടൊപ്പമുള്ള എം എൽ എമാർ ബാലാസാഹബ് താക്കറെയുടെ ഹിന്ദുത്വത്തെ അനുകൂലിക്കുന്നവരാണ്. ഞങ്ങളുടെ ഔദ്യോഗിക വക്താവായി തിരഞ്ഞെടുത്തിരിക്കുന്നത് ദീപക് കർസേകറെയാണ്. കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തും. ഷിൻഡെ വ്യക്തമാക്കി.

ഉദ്ധവ് പക്ഷത്തിനെതിരെ നിലപാട് സ്വീകരിച്ച ഷിൻഡെ പക്ഷം ശിവസേന ബാലാസാഹബ് എന്നാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകനാഥ് ഷിൻഡെയെ നേതാവായി ശിവസേന ബാലാസാഹബ് ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Tags: shivsenaEknath ShindeMaharashtra Political CrisisShivsena Balasaheb
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies