റിലയന്‍സ് ജിയോ ഇനി ആകാശ് അംബാനി നയിക്കും; മൂത്ത മകന് പദവി കൈമാറി മുകേഷ് അംബാനി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിലയന്‍സ് ജിയോ ഇനി ആകാശ് അംബാനി നയിക്കും; മൂത്ത മകന് പദവി കൈമാറി മുകേഷ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 09:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ബോര്‍ഡില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു മുകേഷ് അംബാനി. അദ്ദേഹത്തിന്റെ മകനും വ്യവസായിയുമായ ആകാശ് അംബാനി ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്‍മാന്‍ ആകും. 27 ന് നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് മുകേഷ് അംബാനി തുടരും.

ആകാശ് റിലയന്‍സ് ഗ്രൂപ്പിന്റെ ഉപഭോക്തൃ-വ്യാപാര അനുപാതം, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ ഏറെ പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. 500 ദശലക്ഷത്തിലധികം ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതും ബിസിനസ് എക്‌സിക്യൂട്ടീവ് കൂടിയായ ആകാശിന്റെ തന്ത്രം കൊണ്ടാണ്.

2017 ല്‍ നിര്‍മിച്ച വിപ്ലവകരമായ ഉപകരണമായിരുന്നു ജിയോഫോണ്‍. ഇന്ത്യ 2ജി സാങ്കേതിക വിദ്യയില്‍ നിന്നും വിപ്ലവകരമായ 4ജി സാങ്കേതിക വിദ്യയിലേക്ക് ചുവടുമാറിയത് ഇതിന്റെ വരവോടെയായിരുന്നു. ഇതിന്റെ സൃഷ്ടിയുടെ പിന്നില്‍ ആകാശ് ഉള്‍പ്പെട്ട സംഘമായിരുന്നു. ഡിജിറ്റല്‍ ലോകത്ത് ബ്ലോക്ക്‌ചെയ്ന്‍ പോലുള്ള സംവിധാനങ്ങള്‍ അവതരിപ്പിച്ചത് ജിയോയുടെ നേതൃസ്ഥാനത്ത് ആകാശ് ഇരുന്നപ്പോഴാണ്. ഡിജിറ്റല്‍ ലോകത്ത് വിപ്ലവം സൃഷ്ടിക്കുന്നന്നതിനും ടെക്‌നോളജിയില്‍ പുതുമ കൊണ്ട് വരുന്നതിനും അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ ഡിജിറ്റല്‍ സമൂഹമാക്കി മാറ്റുന്നതില്‍ ജിയോയുടെ ശ്രമങ്ങള്‍ തുടരുമെന്നും അറിയിച്ചു.

അഞ്ച് വര്‍ഷ കാലാവധിയില്‍ പങ്കജ് പവാര്‍ മാനേജിംഗ് ഡയറക്ടര്‍ ആകും. രാമീന്ദര്‍ സിംഗ് ഗുജ്‌റാല്‍, കെവി ചൗധരി എന്നിവര്‍ അഡീഷണല്‍ ഡയറക്ടര്‍ ആകും.

Tags: Reliancejiomukesh ambaniakash ambani
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

Latest News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies