ഉദയ്പൂർ കൊലപാതകം; ഭീകരബന്ധം അന്വേഷിക്കാൻ എൻഐഎയും; ഐഎസ് ഉൾപ്പെടെയുളള സംഘടനകളുടെ സ്വാധീനം അന്വേഷിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയ്പൂർ കൊലപാതകം; ഭീകരബന്ധം അന്വേഷിക്കാൻ എൻഐഎയും; ഐഎസ് ഉൾപ്പെടെയുളള സംഘടനകളുടെ സ്വാധീനം അന്വേഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 07:26 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : നൂപുർ ശർമ്മയെ അനുകൂലിച്ച യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കൊലപ്പെടുത്തിയ സംഭവത്തിൽ ഭീകരബന്ധം അന്വേഷിക്കാൻ എൻഐഎയും. അന്വേഷണത്തിന് പ്രാഥമിക വിവരങ്ങൾ ശേഖരിക്കാനായി എൻഐഎ ഉദ്യോഗസ്ഥർ ഉദയ്പൂരിൽ എത്തി. കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും ഭീകരസംഘടനകളുടെ സഹായമുണ്ടോയെന്ന സംശയം നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ഇവിടം സന്ദർശിച്ചത്.

കൊലപാതകം നടത്തിയത് വ്യക്തിവൈരാഗ്യം കൊണ്ട് അല്ലെന്നാണ് വിവരം . മതതീവ്രവാദികൾആളുകളുടെ ഉള്ളിൽ ഭീതി സൃഷ്ടിക്കുന്നതിനു വേണ്ടി നടത്തിയതാണ് കൊലപാതകം . ഈ സാഹചര്യത്തിൽ കേസ് അന്വേഷിക്കുന്നതിന് സംഘം സംസ്ഥാന സർക്കാരിന്റെ സമ്മതം കാത്ത് നിൽക്കില്ലെന്നാണ് റിപ്പോർട്ടുകൾ . ‘പ്രതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീഷണിയും സംഘം അന്വേഷിക്കും.

അതേസമയം സംഭവം മതതീവ്രവാദം തന്നെയാണെന്നും, തയ്യൽക്കാരനെ കൊല്ലാൻ ഉപയോഗിച്ചരീതി ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രീതിയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം അടിയന്തിരമായി എൻഐഎ സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചിരിക്കുന്നത്.

തുന്നൽക്കാരനായ കനയ്യ ലാൽ എന്നയാളിനെയാണ്, കടയിൽ ഉപഭോക്താക്കളുടെ മുന്നിലിട്ട് താലിബാൻ മോഡലിൽ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. കൊലപാതകം പ്രതികൾ വീഡിയോയിൽ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കനയ്യ ലാലിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കൊലപാതകം.കൊലപാതകത്തിന് ശേഷം യുവാക്കൾ വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ വെല്ലുവിളിച്ചു. കൊല നടത്തിയ കത്തി എന്നവകാശപ്പെട്ട്, ഒരു കത്തിയും അവർ ഉയർത്തിക്കാട്ടിയിരുന്നു.

സംഭവത്തിന് പിന്നാലെ രാജസ്ഥാൻ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി ലോക്കൽ പോലീസിന്റെ സഹായം തേടും എന്നാണ് വിവരം .

നേരത്തെയും, 2016 ഒക്ടോബറിൽ ബെംഗളൂരുവിൽ രണ്ട് പേർ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് നേതാവ് ആർ രുദ്രേഷിന്റെ കൊലപാതകം ഉൾപ്പെടെ നിരവധി കൊലപാതകങ്ങൾ എൻഐഎ അന്വേഷിച്ചിരുന്നു.

Tags: NIAUdaipur killing
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies