ഇതെല്ലാം ദൈവത്തിന്റെ പേരിലാണ് ചെയ്യുന്നത്; ആ വീഡിയോകൾ കാണാൻ ധൈര്യമില്ല, മരവിച്ചുപോയി; ഉദയ്പൂരിൽ യുവാവിന്റെ തലയറുത്ത വിഷയത്തിൽ കങ്കണ റണാവത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതെല്ലാം ദൈവത്തിന്റെ പേരിലാണ് ചെയ്യുന്നത്; ആ വീഡിയോകൾ കാണാൻ ധൈര്യമില്ല, മരവിച്ചുപോയി; ഉദയ്പൂരിൽ യുവാവിന്റെ തലയറുത്ത വിഷയത്തിൽ കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 09:14 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: രാജസ്ഥാനിലെ ഉദയ്പൂരിൽ നുപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതിന്റെ പേരിൽ യുവാവിന്റെ തലയറുത്ത സംഭവത്തിൽ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. ഇതെല്ലാം ചെയ്യുന്നത് ദൈവത്തിന്റെ പേരിലാണെന്ന് കങ്കണ കുറ്റപ്പെടുത്തി. സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ആ വീഡിയോകൾ കാണാൻ തനിക്ക് ധൈര്യമില്ലായിരുന്നുവെന്നും അവർ പറഞ്ഞു.

ദൈവത്തിന്റെ പേരിലാണ് അവർ കനയ്യയുടെ തല അറുത്തത്. എന്നിട്ട് അതിന്റെ നിരവധി വീഡിയോകളും അവർ പോസ്റ്റ് ചെയ്തു. തനിക്ക് ആ വീഡിയോകൾ കാണാനുളള ധൈര്യമില്ലെന്നും മരവിച്ച അവസ്ഥയാണെന്നും കങ്കണ കുറിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.

പ്രവാചകനെ അധിക്ഷേപിച്ചെന്ന് ആരോപണം ഉയർന്ന ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്ന പേരിലാണ് തയ്യൽഷോപ്പ് നടത്തുന്ന കനയ്യലാൽ എന്നയാളെ ഭീകരർ കൊലപ്പെടുത്തിയത്.

തുണി തയ്‌ക്കാൻ അളവെടുക്കാനെന്ന രീതിയിൽ ഇയാളുടെ കടയിലെത്തുകയും അളവെടുത്തുകൊണ്ടിരിക്കുന്നതിനിടെ കത്തി കൊണ്ട് തലയറുക്കുകയുമായിരുന്നു. ഈ കത്തിയും രക്തക്കറയും സഹിതമുളള വീഡിയോയും കൊലപാതകികൾ പിന്നീട് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. വീഡിയോയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുളളവർക്കെതിരെയും ഭീഷണിയും വെല്ലുവിളിയും ഉണ്ടായിരുന്നു

സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കങ്കണ റണാവത്തിന്റെ പ്രതികരണം.

Tags: actressUdaipur killing
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies