Udaipur Murder - Janam TV

Tag: Udaipur Murder

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര സംഘടന പ്രവർത്തകന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

ഉദയ്പൂർ കൊലപാതകം; കനയ്യലാലിനെക്കുറിച്ചുള്ള വിവരങ്ങൾ കൊലപാതകികൾക്ക് ചോർത്തി നൽകിയ ആൾ അറസ്റ്റിൽ-Udaipur murder

ജയ്പൂർ: നുപൂർ ശർമ്മയെ അനുകൂലിച്ചതിന്റെ പേരിൽ ഉദയ്പൂർ സ്വദേശിയായ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു മതതീവ്രവാദി കൂടി അറസ്റ്റിൽ. ഖെർദിവാദ സ്വദേശിയായ മുഹമ്മദ് ജാവേദ് ആണ് ...

റിയാസ് അട്ടാരിയുടെയും, ഗൗസ് മുഹമ്മദിന്റെയും ഫോണുകളിൽ 10 ഓളം പാക് നമ്പറുകൾ; ഉദയ്പൂരിലെ ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത് – udaipur murder

റിയാസ് അട്ടാരിയുടെയും, ഗൗസ് മുഹമ്മദിന്റെയും ഫോണുകളിൽ 10 ഓളം പാക് നമ്പറുകൾ; ഉദയ്പൂരിലെ ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത് – udaipur murder

ജയ്പൂർ: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾക്ക് പാക് ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇവരുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ...

ഉദയ്പൂർ കൊലയെ അപലപിച്ച 15കാരിയെ പീഡിപ്പിച്ച് കൊല്ലുമെന്ന് ഭീഷണി; പ്രതി ഫയാസ് ഗുലാം മുഹമ്മദ് അറസ്റ്റിൽ – Man held for threatening to kill 15-year-old

ഉദയ്പൂർ കൊലയെ അപലപിച്ച 15കാരിയെ പീഡിപ്പിച്ച് കൊല്ലുമെന്ന് ഭീഷണി; പ്രതി ഫയാസ് ഗുലാം മുഹമ്മദ് അറസ്റ്റിൽ – Man held for threatening to kill 15-year-old

മുംബൈ: ഉദയ്പൂരിലെ അരും കൊലയെ അപലപിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട 15 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. ജമ്മു കശ്മീർ സ്വദേശിയായ ഫയാസ് ഗുലാം മുഹമ്മദ് ...

സംരക്ഷണം നൽകാതെ കൊലപാതകികൾക്ക് വിട്ടുകൊടുത്തു; മുഖം രക്ഷിക്കാൻ കനയ്യലാലിന്റെ മക്കൾക്ക് ജോലി നൽകി രാജസ്ഥാൻ സർക്കാർ

സംരക്ഷണം നൽകാതെ കൊലപാതകികൾക്ക് വിട്ടുകൊടുത്തു; മുഖം രക്ഷിക്കാൻ കനയ്യലാലിന്റെ മക്കൾക്ക് ജോലി നൽകി രാജസ്ഥാൻ സർക്കാർ

ജയ്പൂർ: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് ഇസ്ലാമിക തീവ്രവാദികൾ തലയറുത്ത് കൊന്ന കനയ്യ ലാലിന്റെ മക്കൾക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം. കനയ്യ ലാലിന്റെ ...

ഉദയ്പൂർ കൊലപാതകം: ഹൈദരാബാദിലെ മദ്രസയിൽ റെയ്ഡ് നടത്തി എൻഐഎ; മതപണ്ഡിതൻ കസ്റ്റഡിയിൽ-NIA RAIDS MADRASSA IN HYDERABAD

ഉദയ്പൂർ കൊലപാതകം: ഹൈദരാബാദിലെ മദ്രസയിൽ റെയ്ഡ് നടത്തി എൻഐഎ; മതപണ്ഡിതൻ കസ്റ്റഡിയിൽ-NIA RAIDS MADRASSA IN HYDERABAD

ഹൈദരാബാദ്: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്ത് അറുത്ത് കൊന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘം ചൊവ്വാഴ്ച ഹൈദരാബാദിലെ സന്തോഷ്‌നഗറിലെ 'തൗഹീദ് മദ്രസ'യിൽ ...

‘നീതിപീഠം ലക്ഷ്മണ രേഖ ലംഘിക്കരുത്‘: നൂപുർ ശർമ്മയ്‌ക്കെതിരായ സുപ്രീം കോടതി പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്; കത്തിൽ ഒപ്പിട്ട് മുൻ ജഡ്ജിമാരും- Former Judges, retired bureaucrats, seek recall of SC’s remarks on Nupur Sharma

ന്യൂഡൽഹി: നൂപുർ ശർമ്മയ്ക്കെതിരായ സുപ്രീം കോടതി പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്. പതിനഞ്ച് മുൻ ഹൈക്കോടതി ജഡ്ജിമാരും നിരവധി വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും സൈനികരും ...

പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തില്ല; സ്വന്തം ജനങ്ങളെ സംരക്ഷിക്കാനാകുന്നില്ലെങ്കിൽ പിന്നെ അധികാരത്തിലിരിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം; രാജസ്ഥാൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വസുന്ധര രാജെ- Vasundhara Raje Attacks Rajasthan Govt Over Udaipur Murder

ജയ്പൂർ: ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ കൊലപാതകത്തിൽ രാജസ്ഥാൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വസുന്ധര രാജെ. ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യം സംസ്ഥാനം ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും, ...

ഭാര്യയുടെയും മകന്റെയും മുന്നിൽ വെച്ച് കഴുത്തറുത്തു; കൊലപാതകം നൂപുർ ശർമ്മയെ പിന്തുണച്ച് വാട്‌സ്ആപ്പ് സന്ദേശം അയച്ചതിന്

ഉമേഷിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് ഉറ്റ സുഹൃത്തായ യൂസഫ് ഖാൻ; 15 വർഷത്തെ സുഹൃദ് ബന്ധം; കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് സഹോദരൻ-Umesh Kolhe and accused Yusuf Khan were good friends

മുംബൈ : അമരാവതിയിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി കൊല്ലപ്പെട്ട ഉമേഷ് കോൽഹെയുടെ അടുത്ത ചങ്ങാതിയെന്ന് കണ്ടെത്തൽ. കേസിൽ മൃഗഡോക്ടറായ യൂസഫ് ഖാനെ ഉൾപ്പെടെ ...

ഉദയ്പൂർ കൊലയാളികൾ ബിജെപി നേതാക്കളേയും ലക്ഷ്യമിട്ടു; അന്വേഷണത്തിൽ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ- Udaipur Murder

ഉദയ്പൂർ കൊലയാളികൾ ബിജെപി നേതാക്കളേയും ലക്ഷ്യമിട്ടു; അന്വേഷണത്തിൽ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ- Udaipur Murder

ന്യൂഡൽഹി: നൂപുർ ശർമ്മയെ പിന്തുണച്ച ഉദയ്പൂർ സ്വദേശിയായ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ ഇസ്ലാമിക തീവ്രവാദികൾ ബിജെപി നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തൽ. പ്രതികളായ റിയാസ് അക്താരി, ഗൗസ് മുഹമ്മദ് ...

ഉദയ്പൂരിൽ നടന്ന താലിബാൻ മോഡൽ കൊലപാതകം ഒരു പരാമർശത്തിന്റെ പ്രതികരണമല്ല, ഒരു വിശ്വാസത്തിന്റെ അനന്തര ഫലമാണ്; ആർഎസ്എസ്

ഉദയ്പൂരിൽ നടന്ന താലിബാൻ മോഡൽ കൊലപാതകം ഒരു പരാമർശത്തിന്റെ പ്രതികരണമല്ല, ഒരു വിശ്വാസത്തിന്റെ അനന്തര ഫലമാണ്; ആർഎസ്എസ്

ന്യൂഡൽഹി : ഊദയ്പൂരിൽ ഹിന്ദു യുവാവിന് നേരെ ഇസ്ലാമിസ്റ്റുകൾ നടത്തിയ ആക്രമണം ഒരു പരാമർശത്തിന്റെയും പ്രതികരണമല്ല, മറിച്ച് മാനസികാവസ്ഥയുടെയും വിശ്വാസത്തിന്റെയും അന്തിമ ഫലമാണെന്ന് ആർഎസ്എസ്. ഉദയ്പൂർ കൊലപാതകത്തിന്റെ ...

ഉദയ്പൂർ കൊലപാതകികളെ ചവിട്ടിക്കൂട്ടി നാട്ടുകാർ; ജനരോഷം ഉയർന്നത് പ്രതികളെ കോടതിക്ക് പുറത്തെത്തിച്ചപ്പോൾ ; എൻകൗണ്ടറിൽ തീർക്കണമെന്ന് മുദ്രാവാക്യങ്ങൾ

ഉദയ്പൂർ കൊലപാതകികളെ ചവിട്ടിക്കൂട്ടി നാട്ടുകാർ; ജനരോഷം ഉയർന്നത് പ്രതികളെ കോടതിക്ക് പുറത്തെത്തിച്ചപ്പോൾ ; എൻകൗണ്ടറിൽ തീർക്കണമെന്ന് മുദ്രാവാക്യങ്ങൾ

ജയ്പൂർ : ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊന്ന മതതീവ്രവാദികളെ കൂട്ടത്തോടെ ആക്രമിച്ച് രോഷാകുലരായ നാട്ടുകാർ. കനയ്യലാലിനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികളായ റിയാസ് അക്താരിയ്ക്കും ഗൗസ് ...

ഉദയ്പൂർ കൊലക്കേസ് പ്രതികളായ ഇസ്ലാമിക ഭീകരർക്ക് പാക് സംഘടനയായ ദാവത്ത്-ഇ-ഇസ്ലാമിയുമായി ബന്ധം; ഘൗസ് മുഹമ്മദ് പാകിസ്താനിൽ തങ്ങിയത് 40 ദിവസമെന്നും കണ്ടെത്തൽ

ഉദയ്പൂർ കൊലക്കേസ് പ്രതികളായ ഇസ്ലാമിക ഭീകരർക്ക് പാക് സംഘടനയായ ദാവത്ത്-ഇ-ഇസ്ലാമിയുമായി ബന്ധം; ഘൗസ് മുഹമ്മദ് പാകിസ്താനിൽ തങ്ങിയത് 40 ദിവസമെന്നും കണ്ടെത്തൽ

ഉദയ്പൂർ: നുപൂർ ശർമയെ പിന്തുണച്ചതിന്റെ പേരിൽ ഉദയ്പൂരിൽ തയ്യൽക്കട നടത്തുന്ന കനയ്യലാലിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ...

ഉദയ്പൂർ കൊലപാതകം; ഭീകരബന്ധം അന്വേഷിക്കാൻ എൻഐഎയും; ഐഎസ് ഉൾപ്പെടെയുളള സംഘടനകളുടെ സ്വാധീനം അന്വേഷിക്കും

സമാധാനമല്ല, കടുത്ത നടപടി എടുക്കണമെന്ന് നിർദ്ദേശം; ഉദയ്പൂർ കൊലപാതകത്തിൽ പാക് പങ്കിന് തെളിവ്; മഹാരാഷ്‌ട്രയിലും ഗുജറാത്തിലും സമാനമായ കൊലപാതകങ്ങൾ നടന്നുവെന്ന് എൻഐഎ

ഉദയ്പൂർ: ഉദയ്പൂർ കൊലപാതകത്തിൽ പാകിസ്താന്റെ പങ്കിന് തെളിവ് ലഭിച്ചതായി എൻഐഎ. സംഭവത്തിന്റെ സൂത്രധാരൻ പാക് സ്വദേശി സൽമാൻ ആണെന്ന് അന്വേഷണസംഘം കണ്ടെത്തി. നബി വിരുദ്ധ പരാമർശത്തിന് ശക്തമായ ...

ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊന്ന സംഭവം; ഐജിയും എസ്പിയും ഉൾപ്പടെ 32 ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഹിന്ദു യുവാവിനെ കഴുത്തറത്ത് കൊന്ന സംഭവം; ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് ഇസ്ലാമിക തീവ്രവാദികൾ അറസ്റ്റിൽ

ജയ്പൂർ: ഉദയ്പൂരിൽ മതമൗലിക വാദികൾ ചേർന്ന് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗൂഢാലോചനയിൽ പങ്കെടുത്തവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരു ...

അച്ഛന് നിരന്തരമായി വധഭീഷണി സന്ദേശം ലഭിച്ചിരുന്നു; പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല; രൂക്ഷവിമര്‍ശനവുമായി കനയ്യലാലിന്റെ മക്കള്‍

ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊന്ന സംഭവം; ഐജിയും എസ്പിയും ഉൾപ്പടെ 32 ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ജയ്പൂർ: ബിജെപി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ച ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വൻ അഴിച്ച് പണിയാണ് ...

ഉദയ്പൂർ കൊലക്കേസ് പ്രതിയുടെ ബൈക്കിന്റെ നമ്പർ ”2611”; നേടാൻ 5,000 രൂപ നൽകിയെന്ന് വിവരം

ഉദയ്പൂർ കൊലക്കേസ് പ്രതിയുടെ ബൈക്കിന്റെ നമ്പർ ”2611”; നേടാൻ 5,000 രൂപ നൽകിയെന്ന് വിവരം

ഉദയ്പൂർ: നൂപുർ ശർമയെ പിന്തുണച്ചതിന്റെ പേരിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ ഇസ്ലാമിക ഭീകരർ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ ദുരൂഹത. ജൂൺ 28ന് തയ്യൽക്കടക്കാരനായ കനയ്യലാലിനെ വെട്ടിക്കൊലപ്പെടുത്തിയ ...

ഉദയ്പൂരിലെ ഹിന്ദു യുവാവിന്റെ കൊലപാതകം; പ്രതി റിയാസ് ജബ്ബാറിനെ തളളിപ്പറഞ്ഞ് കുടുംബം; 20 വർഷം മുമ്പ് നാട് വിട്ടിരുന്നു, തൊഴിൽ എന്താണെന്ന് പോലും അറിയില്ലെന്ന് കുടുംബം

ഉദയ്പൂരിലെ ഹിന്ദു യുവാവിന്റെ കൊലപാതകം; പ്രതി റിയാസ് ജബ്ബാറിനെ തളളിപ്പറഞ്ഞ് കുടുംബം; 20 വർഷം മുമ്പ് നാട് വിട്ടിരുന്നു, തൊഴിൽ എന്താണെന്ന് പോലും അറിയില്ലെന്ന് കുടുംബം

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ അരുംകൊല ചെയ്ത മുസ്ലീം തീവ്രവാദികൾ ഇതിന് മുമ്പും അക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്ന് വിവരങ്ങൾ. മുഖ്യപ്രതികളായ റിയാസ് ജബ്ബാറും ഗൗസ് മുഹമ്മദും ...

കനയ്യ ലാലിന്റെ ഗതിയാണ് നിനക്കും നിന്റെ കുടുംബത്തിനും; ബിജെപി മുൻ വക്താവിനെതിരെ വധ ഭീഷണിയുമായി ഇസ്ലാമിക തീവ്രവാദികൾ

കനയ്യ ലാലിന്റെ ഗതിയാണ് നിനക്കും നിന്റെ കുടുംബത്തിനും; ബിജെപി മുൻ വക്താവിനെതിരെ വധ ഭീഷണിയുമായി ഇസ്ലാമിക തീവ്രവാദികൾ

ന്യൂഡൽഹി: ഉദയ്പൂരിൽ യുവാവിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ബിജെപി മുൻ വക്താവ് നവീൻ ജിൻഡാലിന് വധഭീഷണി. ഇ- മെയിൽ വഴിയാണ് ജിൻഡാലിന് ഭീഷണി സന്ദേശം ...

പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത് ; ഇസ്ലാമിക നിയമങ്ങൾ എഴുതിപിടിപ്പിച്ചത്; അത് കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ

പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത് ; ഇസ്ലാമിക നിയമങ്ങൾ എഴുതിപിടിപ്പിച്ചത്; അത് കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എന്തിനാണ് മതപഠനം നൽകുന്നതെന്ന ചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമ്മുടെ രാജ്യത്തെ പല സ്ഥാപനങ്ങളിലും പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് ...

നൂപുർ ശർമ്മയെ അനുകൂലിച്ച ഹിന്ദു യുവാവിന്റെ തലയറുത്ത സംഭവം; ഉദയ്പൂരിൽ നിരോധനാജ്ഞ

ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പാക് ഭീകര ബന്ധം; നൂപുർ ശർമ്മയുടെ പ്രസ്താവനയ്‌ക്ക് മുൻപേ പ്രതികൾ കത്തി നിർമ്മിച്ച് കൊലപാതക പരിശീലനം നടത്തി

ജയ്പൂർ: ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളുമായി ബന്ധമെന്ന് സൂചന. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുന്നി ...

‘ഇന്ത്യയിൽ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളെ കർശനമായി നിയന്ത്രിക്കണം‘: ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി ആർ വി ബാബു

‘ഇന്ത്യയിൽ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളെ കർശനമായി നിയന്ത്രിക്കണം‘: ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി ആർ വി ബാബു

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക ഭീകരവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ആർ വി ബാബു. ...

ഉദയ്പൂരിൽ ഹിന്ദു യുവാവിന്റെ കഴുത്തറുത്ത സംഭവം; പ്രതിഷേധം വ്യാപകം; രണ്ട് പേർ അറസ്റ്റിൽ

ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ പ്രതിഷേധം പടരുന്നു; രാജസ്ഥാനിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ; സംഭവത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജയ്പൂർ: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിൽ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജസ്ഥാനിൽ പ്രതിഷേധം പടരുന്നു. പ്രതിഷേധങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ പ്രശ്നബാധിത ...

ശബരിമല ആചാര സംരക്ഷണം ശക്തമായി തുടരും ; അയ്യപ്പ ജ്യോതി സർക്കാരിനുള്ള മുന്നറിയിപ്പ് ; ശശികല ടീച്ചർ

‘പ്രീണനം അവസാനിപ്പിക്കണം, ഇത്തരം കൊലപാതകങ്ങൾക്ക് കാരണം മതപഠനമെങ്കിൽ ഇടപെടണം‘: ഹിന്ദു യുവാവിന്റെ കൊലപാതകത്തെ അപലപിച്ച് ശശികല ടീച്ചർ

തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിൽ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ...

നൂപുർ ശർമ്മയെ അനുകൂലിച്ച ഹിന്ദു യുവാവിന്റെ തലയറുത്ത സംഭവം; ഉദയ്പൂരിൽ നിരോധനാജ്ഞ

നൂപുർ ശർമ്മയെ അനുകൂലിച്ച ഹിന്ദു യുവാവിന്റെ തലയറുത്ത സംഭവം; ഉദയ്പൂരിൽ നിരോധനാജ്ഞ

ജയ്പൂർ: നൂപുർ ശർമ്മയെ അനുകൂലിച്ച ഹിന്ദു യുവാവിനെ മതതീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ ഉദയ്പൂരിൽ നിരോധനാജ്ഞ. കലാപ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വൈകീട്ടോടെയാണ് ...

Page 1 of 2 1 2