ഇന്ന് എന്റെ വീട് തകർത്തു, നാളെ നിങ്ങളുടെ അഭിമാനം തകരും; സ്ത്രീകളെ ഉപദ്രവിച്ചയാളുടെ പതനം ഉറപ്പാണെന്ന കങ്കണയുടെ വാക്കുകൾ അക്ഷരംപ്രതി ഫലിക്കുന്നോ ? ഉദ്ധവ് താക്കറെയുടെ കർമ്മഫലമോ ഈ രാജി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് എന്റെ വീട് തകർത്തു, നാളെ നിങ്ങളുടെ അഭിമാനം തകരും; സ്ത്രീകളെ ഉപദ്രവിച്ചയാളുടെ പതനം ഉറപ്പാണെന്ന കങ്കണയുടെ വാക്കുകൾ അക്ഷരംപ്രതി ഫലിക്കുന്നോ ? ഉദ്ധവ് താക്കറെയുടെ കർമ്മഫലമോ ഈ രാജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 11:45 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെച്ചിരിക്കുകയാണ്. ഏറെ നാളത്തെ രാഷ്‌ട്രീയ നാടകങ്ങൾക്കും പാർട്ടിയിലെ ഉൾപ്പോരുകൾക്കും ശേഷം അധികാരത്തിൽ കയറി മൂന്ന് വർഷം തികയും മുൻപേ ഉദ്ധവ് തലകുനിച്ച് പടിയിറങ്ങിയിരിക്കുകയാണ്. കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണ ഉണ്ടായെങ്കിലും ശിവസേന വിരുദ്ധ നിലപാട് എടുത്തതോടെ സ്വന്തം പാർട്ടിക്കാർ തന്നെ ഉദ്ധവിന് നേരെ തിരിഞ്ഞു. അവസാനം തോൽവി സമ്മതിച്ച് വിശ്വാസ വോട്ടെടുപ്പിന് മുൻപ് പടിയിറക്കം. എന്നാൽ ഇതെല്ലാം താൻ ചെയ്ത കർമ്മങ്ങളുടെ ഫലമല്ലേ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ മത്സരിക്കുകയും, അവസാന നിമിഷം അധികാരം മോഹിച്ച് പ്രതിപക്ഷ പാർട്ടികളോടൊപ്പം സഖ്യം ചേരുകയും ചെയ്തു. അവിടെ നിന്നും ആരംഭിച്ചതായിരുന്നു ഉദ്ധവിന്റെ വഞ്ചനാപരമായ നിലപാടുകൾ. ഹിന്ദുക്കൾക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ട് കോൺഗ്രസിന്റെ കൈയ്യിലെ കളിപ്പാവയായി ഉദ്ധവ് ഭരണം നിർവ്വഹിച്ചു.

Kangana's words came true…#MaharashtraPoliticalCrisis #UddhavThackeray #TejRan #EknathShinde #ShivsenaMLA #Maharashtra pic.twitter.com/TVc9CJfwVK

— Satish Singh (@satishsingh05) June 22, 2022

ഹിന്ദുക്കൾക്ക് നേരെ നടന്ന ആക്രണവും, റിപ്പബ്ലിക് മീഡിയ നെറ്റ് വർക്ക് എഡിറ്റർ ഇൻ ചീഫ് ആയ അർണാബ് ഗോസ്വാമിയുടെ അനധികൃത അറസ്റ്റും ഇതിന്റെ ഭാഗമായിരുന്നു. ബിജെപിയെ പിന്തുണച്ച ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ എടുത്ത നടപടികളും എല്ലാവരും കണ്ടു. ഇന്ന് എന്റെ വീട് തകർത്തു, നാളെ നിങ്ങളുടെ അഭിമാനം തകരും എന്നാണ് കങ്കണ അന്ന് ഉദ്ധവിന് താക്കീത് നൽകിയത്. ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിന് റാണ ദമ്പതികളെ മഹാരാഷ്‌ട്ര പോലീസ് അറസ്റ്റ് ചെയ്ത സംഭവവും ഏറെ വിവാദമായിരുന്നു.

What’s happening in Maharashtra right now was predicted by her long ago.#MaharashtraPoliticalCrisis #KanganaRanaut #UddhavThackeray pic.twitter.com/G8574zBG2L

— ~Vinayak 🧃 (@Vinayak27120) June 22, 2022

ഇതിന്റെയെല്ലാം ഫലമായാണ് ഇന്ന് ഉദ്ധവിന് പടിയിറങ്ങേണ്ടി വന്നിരിക്കുന്നത് എന്നാണ് ഉയരുന്ന വിമർശനം. സ്ത്രീകളെ ഉപദ്രവിച്ചയാളുടെ നാശം ഉറപ്പാണെന്ന് കങ്കണയുടെ വാക്കുകളും ഇവിടെ അക്ഷരം പ്രതി ശരിയായിരിക്കുകയാണ്.

1. Hindu's Mob Linching
2. Arnab Goswami's illegal arrest
3. Kangana Rannaut Harassment
4. Stopping Rana's To Read Hanuman Chalisa
many more..

Karma has Hit Hard To MVA And Uddhav Thackeray Ji.😉#MaharashtraPoliticalCrisis#MahaVikasAghadi #UddhavThackeray #DevendraFadnavis pic.twitter.com/9ZV7exPr45

— Himanshu Mishra (@Hima_nshu17) June 22, 2022

Tags: kangana ranautUddhav Thackeraymaharashtra govt
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies