മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ: പി.വി.സിന്ധുവിന്റെ രണ്ടാം റൗണ്ട് പോരാട്ടം ഇന്ന്; പി.കശ്യപും പ്രണോയിയും ഇന്നിറങ്ങും
Thursday, March 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Badminton

മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ: പി.വി.സിന്ധുവിന്റെ രണ്ടാം റൗണ്ട് പോരാട്ടം ഇന്ന്; പി.കശ്യപും പ്രണോയിയും ഇന്നിറങ്ങും

Janam Web DeskbyJanam Web Desk
Jun 30, 2022, 07:41 am IST
A A

ക്വാലാലംപൂർ: മലേഷ്യൻ ഓപ്പണിലെ ഇന്ത്യൻ താരങ്ങൾ രണ്ടാം റൗണ്ടിൽ ഇന്നിറങ്ങുന്നു. ഒളിമ്പ്യൻ പി.വി.സിന്ധു രണ്ടാം റൗണ്ടിൽ തായ്‌ലാന്റിന്റെ ഫിറ്റായപോൺ ചായ്വാനെ നേരിടുമ്പോൾ പുരുഷവിഭാഗത്തിൽ മലയാളി താരം പ്രണോയിയും കശ്യപും രണ്ടാം റൗണ്ടിനായി കളത്തിലിറങ്ങും.

ഇന്നലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ 21-13,21-17നാണ് സിന്ധു തായ്‌ലാന്റിന്റെ പോൺപാവിയെ തോൽപ്പിച്ചത്. വനിതകളിൽ അതേ സമയം സൈന നിരാശപ്പെടുത്തി. അമേരിക്കൻ താരം ഐറിസ് വാംഗിനോട് സൈന 11-21,17-21നാണ് പുറത്തായത്.

പുരുഷവിഭാഗത്തിൽ പി. കശ്യപ് തെക്കൻ കൊറിയയുടെ ഹിയോ ക്വാംഗ് ഹീയെ 21-12, 21-17ന് തോൽപ്പിച്ചപ്പോൾ മലയാളി താരം എച്ച്.എസ്.പ്രണോയ് മലേഷ്യയുടെ തന്നെ താരം ഡാരേൻ ല്യൂവിനെ21-14, 17-21, 21-18നെ തോൽപ്പിച്ചാണ് ആദ്യ ജയം  പിടിച്ചെടുത്തത്.

Tags: malasian open
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

അസം വെള്ളപ്പൊക്കം ; 12 മരണം ; 31.54 ലക്ഷം പ്രളയ ബാധിതർ ; രക്ഷാപ്രവർത്തനം തുടരുന്നു

Next Post

കടകളിൽ നിന്നുള്ള മാലിന്യം തള്ളുന്നത് കൊടുംവനത്തിൽ; മൂന്ന് പേർ പിടിയിൽ

More News from this section

ഉത്തർപ്രദേശ് ഭാരതത്തിന്റെ കായിക കേന്ദ്രമായി മാറുകയാണ്; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ഉത്തർപ്രദേശ് ഭാരതത്തിന്റെ കായിക കേന്ദ്രമായി മാറുകയാണ്; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ : ചരിത്രം കുറിച്ച് കിരീട നേട്ടവുമായി ഇന്ത്യ; തകർത്തത് ചൈനീസ് തായ്‌പേയ് ടീമിനെ; കിരീട നേട്ടം 40 വർഷത്തിന് ശേഷം

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ : ചരിത്രം കുറിച്ച് കിരീട നേട്ടവുമായി ഇന്ത്യ; തകർത്തത് ചൈനീസ് തായ്‌പേയ് ടീമിനെ; കിരീട നേട്ടം 40 വർഷത്തിന് ശേഷം

ലോകബാഡ്മിന്റണിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ഡബിൾസ് ടീം: സാത്വിക്-ചിരാഗ് സഖ്യത്തിന് വെങ്കലം

ലോകബാഡ്മിന്റണിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ഡബിൾസ് ടീം: സാത്വിക്-ചിരാഗ് സഖ്യത്തിന് വെങ്കലം

ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്:  പ്രണോയിയും ലക്ഷ്യാ സെന്നും പ്രീക്വാർട്ടറിൽ

ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പ്രണോയിയും ലക്ഷ്യാ സെന്നും പ്രീക്വാർട്ടറിൽ

തായ്‌ലാന്റ് ഓപ്പൺ: പി.വി.സിന്ധുവിന് സെമിയിൽ തോൽവി

പി.വി.സിന്ധുവിന് പരിക്ക്; ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കില്ല

നീരജ് ചോപ്രയുടെ പിന്മാറ്റം; കോമൺവെൽത്ത് ഗെയിംസിൽ പിവി സിന്ധു ത്രിവർണ്ണ പതാകയേന്തും

ജനങ്ങളുടെ പ്രതീക്ഷ സമ്മർദ്ദമാണ് ; പക്ഷെ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു:പ്രധാനമന്ത്രിയുടെ പിന്തുണ ഏറെ ആവേശകരം: പി.വി.സിന്ധു

Load More

Latest News

ജെയിലറിന് വേണ്ടി തലൈവർ കൊച്ചിയിൽ

ജെയിലറിന് വേണ്ടി തലൈവർ കൊച്ചിയിൽ

‘സ്വപ്ന നിമിഷം, അഭിമാനം, ആദരം’; പ്രധാനമന്ത്രിയെ വണങ്ങി ഹിർബായ്; രാഷ്‌ട്രപതിയെ തലോടി സ്നേഹ പ്രകടനം; നിറ കണ്ണുകളോടെ സമൃതി ഇറാനി; ഹൃദ്യമായ കാഴ്ച

‘സ്വപ്ന നിമിഷം, അഭിമാനം, ആദരം’; പ്രധാനമന്ത്രിയെ വണങ്ങി ഹിർബായ്; രാഷ്‌ട്രപതിയെ തലോടി സ്നേഹ പ്രകടനം; നിറ കണ്ണുകളോടെ സമൃതി ഇറാനി; ഹൃദ്യമായ കാഴ്ച

ഫാൻ ഗേൾ മൊമന്റ്; തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

ഫാൻ ഗേൾ മൊമന്റ്; തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

മുത്തച്ഛന്റെ ഓർമ്മയ്‌ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം; വീഡിയോ വൈറൽ

മുത്തച്ഛന്റെ ഓർമ്മയ്‌ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം; വീഡിയോ വൈറൽ

രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; തീരുമാനം പാർട്ടിക്കാരെ സഹായിക്കാനോ?

ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് വനിതാ കണ്ടക്ടർ

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് വനിതാ കണ്ടക്ടർ

കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള

കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള

വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടി വിവാഹം കഴിച്ചതിന് പിന്നാലെ നവവരന് ദാരുണാന്ത്യം; വെട്ടിക്കൊന്ന് ഭാര്യാപിതാവ്

വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടി വിവാഹം കഴിച്ചതിന് പിന്നാലെ നവവരന് ദാരുണാന്ത്യം; വെട്ടിക്കൊന്ന് ഭാര്യാപിതാവ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies