ഇസ്രായേലിന് പുതിയ പ്രധാനമന്ത്രി; നഫ്താലി ബെന്നറ്റ് മാറി യെയിർ ലാപിഡ് സ്ഥാനമേറ്റു; നവംബറിൽ തിരികെ വരുമെന്ന് നെതന്യാഹു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്രായേലിന് പുതിയ പ്രധാനമന്ത്രി; നഫ്താലി ബെന്നറ്റ് മാറി യെയിർ ലാപിഡ് സ്ഥാനമേറ്റു; നവംബറിൽ തിരികെ വരുമെന്ന് നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 12:27 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ഇസ്രായേലിൽ വീണ്ടും നേതൃത്വ മാറ്റം. നിലവിലെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ഇറങ്ങിയതോടെയാണ് യെയിർ ലാപിഡ് ഇടക്കാല പ്രധാനമന്ത്രിയായത്. നിലവിലെ വിദേശകാര്യമന്ത്രിയാണ് ലാപിഡ്. ഇരുവിഭാഗവും തമ്മിലുള്ള ധാരണകൾക്കനുസരിച്ചാണ് പ്രധാനമന്ത്രി സ്ഥാനം ബെന്നറ്റ് യെയിറിന് കൈമാറിയത്.

ഭരണപക്ഷ സഖ്യം തകർന്നതിനെ തുടർന്ന് ഇന്നലെ ഇസ്രായേൽ പാർലമെന്റ് പിരിച്ചു വിട്ടിരുന്നു. ഭരണപക്ഷത്തിനെതിരായ പ്രമേയത്തിൽ സഭയിലെ 92 അംഗങ്ങളും അനുകൂലിക്കുകയായിരുന്നു.

നവംബർ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വീണ്ടും അധികാരത്തിൽ തിരികെയെത്തുമെന്ന പ്രഖ്യാപനം മുൻ പ്രധാനമന്ത്രി നെതന്യാഹു നടത്തിയിട്ടുണ്ട്. നാലുവർഷത്തിനിടെ അഞ്ചാം തവണയും തിരഞ്ഞെടുപ്പ് നടത്തേണ്ട ഗതികേടിലാണ് ഇസ്രായേൽ. ഭരണം എത്രമാറിവന്നാലും ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നം അവസാനിക്കില്ലെന്ന സൂചനയാണ് യെയിറും നൽകുന്നത്.

Tags: ISRAEL PM
Share
Tweet
SendShare

More News from this section

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies