ചൊവ്വയിൽ തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ആന; ചിത്രത്തിന് പിന്നാലെ ചർച്ചകൾ സജീവം; സത്യമെന്ത്?
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വയിൽ തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ആന; ചിത്രത്തിന് പിന്നാലെ ചർച്ചകൾ സജീവം; സത്യമെന്ത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 11:28 pm IST
Facebook
Twitter
WhatsAppTelegram

തങ്ങൾ അടക്കി ഭരിക്കുന്ന നീലഗ്രഹത്തിന് പുറമെ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവസാന്നിധ്യമുണ്ടോ എന്ന അന്വേഷണത്തിലാണ് മനുഷ്യൻ. അത് കൊണ്ട് തന്നെ അന്യഗ്രഹ ജീവികളെയും പറക്കും തളികകളെ പറ്റിയും എന്നും ഒരു കോളം വാർത്തയെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടയായി ചൊവ്വയിലെ മലകളുടെ കൂട്ടത്തിൽ ചില ശില്പങ്ങളും വാതിലുകളും കണ്ടെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

ഇപ്പോൾ ചൊവ്വയിൽ തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ആനയുടെ ശില്പമുണ്ടെന്ന വാദവുമായി സ്വയം പ്രഖ്യാപിത യുഎഫ്ഒ വിദഗ്ധനായ സ്‌കോട് സി വാറിങ് രംഗത്തെത്തിയിരിക്കുകയാണ്. നാസ അടുത്തിടെ പുറത്തുവിട്ട ചിത്രത്തിലാണേ്രത ആനയുടെ ശില്പം കാണാനാകുക.ചൊവ്വാഗ്രഹത്തെക്കുറിച്ച് നാസ ദിവസങ്ങൾക്കു മുൻപ് പുറത്തുവിട്ട ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്‌കോട് സി.വാറിങ് തന്റെ വാദങ്ങളുമായി രംഗത്തെത്തിയത്.

യുഎഫ്ഒ സൈറ്റിങ്‌സ് ഡെയിലി എന്ന വെബ്‌സൈറ്റിലാണ് സ്‌കോട് തന്റെ വിചിത്ര വാദങ്ങൾ പങ്കുവച്ചത്. വളരെ വ്യത്യസ്തമാണ് ചെറിയ തുമ്പിക്കൈയുമായി നിൽക്കുന്ന ആനയുടെ ചിത്രമെന്നും ഇത് ഇരുന്നിട്ട് ഇടതുഭാഗത്തേക്കു നോക്കുന്ന നിലയിലാണെന്നും അദ്ദേഹം പറയുന്നു.

നേരത്തെ അന്യഗ്രഹജീവികളെക്കുറിച്ച് ഒരു പുസ്തകം സ്‌കോട് എഴുതിയിട്ടുണ്ട്. ചൊവ്വയുടെ പശ്ചാത്തലത്തിൽ ഒരു ഇരുണ്ടരൂപമുള്ള വനിത, ധ്രുവക്കരടി, ഒരു കുരങ്ങൻ എന്നിവയെയും കണ്ടെന്നൊക്കെ സ്‌കോട് നേരത്തെ വാദമുയർത്തിയിരുന്നു. എന്നാൽ ഇയാളുടെ വാദങ്ങളെല്ലാം തെറ്റാണെന്നാണ് ശാസ്ത്രജ്ഞമാർ ചൂണ്ടിക്കാട്ടുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷനാണ് ആനയുടെ ശില്പത്തിന് കാരണമെന്നും ശാസ്ത്രജ്ഞമാർ വ്യക്തമാക്കുന്നു. ചൊവ്വയിൽ വെള്ളത്തിന്റെ സാധ്യത മാത്രമെ ഇത് വരെ കണ്ടെത്തിയിട്ടുള്ളൂവെന്നും ജീവികളുടെ സാധ്യതയെല്ലാം പരിശോധിച്ച് വരികയാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

Tags: ELEPHANTmarsstatue
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies